Story Dated: Sunday, March 15, 2015 08:36
തിരുവനന്തപുരം: അന്തരിച്ച മുന്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്‌ച നടത്തി. അരുവിക്കരയില്‍ ഡോ. സുലേഖയെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിന് ഉമ്മന്‍ ചാണ്ടി താത്‌പര്യം അറിയിച്ചു. ഡോ. സുലേഖയെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിന് പാര്‍ട്ടിയില്‍ യോജിപ്പാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ത്തികേയന്റെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്. നേരത്തെ മത്സരിക്കാന്‍ താത്‌പര്യമില്ലെന്ന് സുലേഖ അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ടെത്തി കൂടിക്കാഴ്‌ച നടത്തിയത്.
from kerala news edited
via
IFTTT
Related Posts:
രാമപുരത്ത് കനത്ത മഴ; വ്യാപക നാശം Story Dated: Saturday, March 7, 2015 01:51രാമപുരം: കഴിഞ്ഞ ദിവസം രാമപുരത്ത് ഉണ്ടായ വേനല്‍മഴയില്‍ വെള്ളിലാപ്പിള്ളി, മരങ്ങാട് പ്രദേശങ്ങളില്‍ വ്യാപക നാശം. മരങ്ങാട്ടില്‍ മൈലയ്‌ക്കല്‍ തോമാച്ചന്റെ നൂറോളം വാഴകള്‍ ഒടിഞ്ഞുവീണ… Read More
പ്രതിഷേധ ദിനം ആചരിച്ചു Story Dated: Friday, March 6, 2015 02:53കാഞ്ഞങ്ങാട്: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) നേതൃത്വത്തില്‍ എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധദിനം ആചരിച്ചു.ഇന്‍ഷുറന്‍സ് ബില്‍ പിന്… Read More
പണം തട്ടിപ്പ് കേസ്: പ്രതി പോലീസ് കസ്‌റ്റഡിയില്‍ Story Dated: Saturday, March 7, 2015 01:51ചങ്ങനാശേരി: പണംതട്ടിപ്പു കേസില്‍ ചങ്ങനാശേരി പോലീസ് അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പുഞ്ചവയല്‍ വേഗപ്പാറ സോമനെ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി. സോമന്‍ കൊച്ചിയിലെ… Read More
ക്ഷേത്ര ശ്രീകോവില്‍ കത്തിനശിച്ച സംഭവം: സത്യഗ്രഹം അവസാനിപ്പിച്ചു Story Dated: Saturday, March 7, 2015 01:53അടൂര്‍: പള്ളിക്കല്‍ ഇളമ്പള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവ ക്ഷേത്ര ശ്രീകോവില്‍ തീ കത്തി നശിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതിയുടെയ… Read More
ആലപ്രയിലും വ്യാപക നാശം; 50 വീടുകള്‍ തകര്‍ന്നു Story Dated: Saturday, March 7, 2015 01:51മണിമല: വേനല്‍ മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റില്‍ ആലപ്ര, വഞ്ചികപ്പാറ, പുളിക്കന്‍ പാറ എന്നിവിടങ്ങളില്‍ വന്‍ നാശ നഷ്‌ടം. പുളിക്കന്‍ പാറയില്‍ പതിനഞ്ചുവീടുകള്‍ പൂര്‍ണമായും നാല്… Read More