Story Dated: Sunday, March 15, 2015 02:14
ഗൂഡല്ലൂര്‍: വിവാഹ ധനസഹായത്തിന് കൈക്കൂലി വാങ്ങിയ സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസര്‍ അറസ്റ്റില്‍. കുന്നൂര് സ്വദേശി വിക്ടോറിയ (40) ആണ് അറസ്റ്റിലായത്. ഊട്ടി ഫിങ്കര്‍ പോസ്റ്റ് സ്വദേശി നിസാബര് ബാനുവിന്റെ പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരുടെ മകളുടെ വിവാഹത്തിനുള്ള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് ഓഫീസര്‍ 1000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
ഇവര്‍ ഉടനെ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ നിസാബര് ബാനു പണവുമായി ഊട്ടി പഞ്ചായത്ത് യൂണിയന് ഓഫീസിലെത്തി. പണം കൈമാറുന്നതിനിടെ വിജിലന്‍സ് വിഭാഗം ഡി.വൈ.എസ്.പി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.
from kerala news edited
via
IFTTT
Related Posts:
പെരിക്കല്ലൂരില്‍ പോലീസ് ഔട്ട്പോസ്റ്റ് വന്നിട്ടും കര്‍ണാടകയില്‍ നിന്നു ലഹരി കടത്ത് തുടരുന്നു Story Dated: Thursday, March 12, 2015 02:22പുല്‍പ്പള്ളി: കര്‍ണ്ണാടക-കേരളാ അതിര്‍ത്തി ഗ്രാമമായ പെരിക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട്പോസ്റ്റ് കാര്യക്ഷമമല്ലെന്ന് നാട്ടുകാരുടെ പരാതി. രണ്ട് ഉദ്യോഗസ്ഥരും വ… Read More
ആശാ വര്‍ക്കറുടെ മരണം കുരങ്ങുപനി കാരണമെന്നു സ്ഥിരീകരിച്ചു Story Dated: Friday, March 6, 2015 03:03കല്‍പ്പറ്റ: ആശാവര്‍ക്കറുടെ മരണം കുരങ്ങു ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ബത്തേരി ചെതലയം പി.എച്ച്.എസിക്കു കീഴില്‍ ആശാവര്‍ക്കറായിരുന്ന കുപ്പാടി കയ്യാലക്കല്‍ സുലൈഖ (4… Read More
ജലനിധി: പണപിരിവ് നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കിയില്ല Story Dated: Tuesday, March 3, 2015 01:59പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ കേളക്കവല പ്രദേശത്ത് ജലനിധി പദ്ധതി നടത്തിപ്പിനായി ഒരുവര്‍ഷം മുമ്പ് ജനങ്ങളില്‍ നിന്നും പണപിരിവ് നടത്തിയിട്ടും നാളിതുവരെയായി പദ്ധതി പ്രാവര… Read More
വയനാടിന് സ്വന്തമായി ഫുട്ബോള്‍ക്ല ബ് പിറവിയെടുക്കുന്നു Story Dated: Friday, March 6, 2015 03:03കല്‍പ്പറ്റ: വയനാടിന് സ്വന്തമായൊരു ഫുട്ബോള്‍ക്ല ബ് ഒരുങ്ങുന്നു. ജില്ലയിലെ ഫുട്ബോള്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ ഒത്തുചേര്ന്നാണ്ക്ല ബിന്‍ രൂപം നല്‍കുന്നതെന്ന് എം.വി ശ്രേയാം… Read More
നഗരസഭാ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു Story Dated: Thursday, March 12, 2015 02:22ഗൂഡല്ലൂര്‍: കുന്നൂര് കൃഷ്ണപുരം ഗ്രാമത്തിലെ ജനങ്ങള്‍ കുന്നൂര് നഗരസഭാ വാഹനങ്ങള്‍ തടഞ്ഞുവെച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല… Read More