121

Powered By Blogger

Sunday, 15 March 2015

കാവിവത്‌കരണത്തിനും ഘര്‍ വാപ്പസിക്കുമെതിരെ ഇടയലേഖനം









Story Dated: Sunday, March 15, 2015 06:38



കോട്ടയം: കാവിവത്‌കരണത്തിനെതിരെ സംസ്‌ഥാനത്തെ കത്തോലിക്ക പള്ളികളില്‍ ഇടയ ലേഖനം വായിച്ചു. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്‌തവരെ പീഡിപ്പിക്കുന്നതായി ഇടയലേഖനം കുറ്റപ്പെടുത്തി. ഘര്‍ വാപ്പസിക്ക്‌ പിന്നില്‍ രാഷ്‌ട്രീയ അജണ്ടയാണെന്നും ഇടയ ലേഖനം പറഞ്ഞു. സി.ബി.സി.ഐ അദ്ധ്യക്ഷന്‍ മാര്‍ ക്‌ളിമ്മീസിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു.


വിദ്യാഭ്യാസമേഖലയെയും കാവിവല്‍ക്കരിക്കാനാണ്‌ ശ്രമിക്കുന്നതെന്നും ഇതിനെതിരേ വിവിധ ക്രൈസ്‌തവ സഭകള്‍ ഒരുമിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.










from kerala news edited

via IFTTT

Related Posts: