Story Dated: Sunday, March 15, 2015 07:11
കൊല്ലം: കൊല്ലം പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. യു.പി.എസിന്റെ ബാറ്ററിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിലാണ് തീ പടര്‍ന്നത്. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാരിപ്പള്ളിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
from kerala news edited
via
IFTTT
Related Posts:
ഇസ്രായേല്‍ തെരഞ്ഞെടുപ്പ്: ലികുഡ് പാര്‍ട്ടിക്ക് ലീഡ്; നെതന്യാഹു തുടരും Story Dated: Wednesday, March 18, 2015 02:02ടെല്‍ അവീവ് : ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് അട്ടിമറി വിജയം. വോട്ടെണ്ണല്‍ ഏറെക്കുറെ പൂര്‍ത്തിയായപ്പോള്‍ ല… Read More
ടോസ് ഇന്ത്യയ്ക്ക്; സിംബാബ്വേയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം Story Dated: Saturday, March 14, 2015 07:25ഈഡന്‍പാര്‍ക്ക്: ലോകകപ്പിലെ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിന് അയച്ചു. ബാറ്റ് ചെയ്യുന്ന സിംബാബ്വേയ്ക്ക് ആദ്യ രണ്ടു വിക്കറ്റ് നഷ്… Read More
ഒരു മിനിട്ടില്‍ 25 വോഡ്കാ ഷോട്ടുകള്‍ അകത്താക്കിയ യുവാവ് മരിച്ചു Story Dated: Tuesday, March 17, 2015 07:28ബ്രസീലിയ: വോഡ്കാ കുടി മത്സരത്തില്‍ ഒരു മിനിട്ടില്‍ 25 വോഡ്കാ ഷോട്ടുകള്‍ അകത്താക്കിയ 23കാരന് കുഴഞ്ഞുവീണു മരിച്ചു. ബ്രസീലിലെ ബൗറോ നഗരത്തില്‍ ജൂലിയോ ദെ മെസ്ക്വിറ്റ എന്ന സര്… Read More
ഭാര്യയെയും കാമുകനെയും നഗ്നരാക്കി തെരുവിലൂടെ ഓടിച്ചു! Story Dated: Wednesday, March 18, 2015 02:04ആലത്തൂര്‍: ഭാര്യയെയും കാമുകനെയും തന്ത്രം മെനഞ്ഞ് കുടുക്കിയ ശേഷം നഗ്നരാക്കി ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. രാംകുമാന് എന്ന 35 കാരനാണ് ഭാര്യയെയും 28 കാരനായ കാമുകനെയും … Read More
സഹോദരിയെ കൊന്ന 21കാരിയെ പോലീസ് അറസ്റ്റ് ചെയ്തു Story Dated: Wednesday, March 18, 2015 02:04പട്ന: സഹോദരിയായ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ കൊന്ന 21കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ക്ക എന്ന പ്ലസ്വണ് വിദ്യാര്‍ത്ഥിനിയൊണ് സഹോദരിയും രണ്ടാം വഷ ബിരുദ വിദ്യാര്‍ത്ഥി… Read More