Story Dated: Sunday, December 21, 2014 11:23

തിരുവനന്തപുരം: മദ്യനയത്തില്‍ ഞായറാഴ്ച ഡ്രൈഡേയാക്കുന്ന തീരുമാനം പിന്‍വലിച്ചതോടെ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ഭൂരിഭാഗം മദ്യ വില്‍പ്പനശാലകളും തുറന്നു പ്രവര്‍ത്തിച്ചു. പത്തോളം ജില്ലകളില്‍ ഭൂരിഭാഗം ബവ്കോ വില്പനകേന്ദ്രങ്ങളും ബാറുകളും തുറന്നതായി അധികൃതര്‍ അറിയിച്ചു.
പുതിയ സമയക്രമം വന്നതോടെ രാവിലെ 9.30 മുതല്‍ 10 മണിവരെയാണ് തുറന്നു പ്രവര്‍ത്തിക്കും. തീരുമാനത്തെ കുടിയന്മാരും ബാര്‍ ജീവനക്കാരും സന്തോഷത്തോടെയാണ് വരവേറ്റത്. ഇന്നലെ വൈകിട്ടാണ് മദ്യനിരോധനം പിന്‍വലിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. അതേസമയം ആശയക്കുഴപ്പം മൂലം ചിലയിടത്ത് ബവ്റിജസ് കോര്‍പറേഷന്റെ മദ്യവില്പന കേന്ദ്രങ്ങള്‍ തുറന്നിട്ടില്ല.
ജില്ല ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. കമ്മീഷണര്‍മാരുടെ നിര്‍ദേശം ലഭിച്ചശേഷം തുറന്നാല്‍ മതിയെന്നാണ് വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. അതിനിടയില്‍ ലൈസന്‍സ് നീക്കിയ ബാറുകള്‍ക്ക് ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ച മുതല്‍ തുടങ്ങും.
from kerala news edited
via
IFTTT
Related Posts:
ഒഡീഷയില്‍ വന്‍ സ്ഫോടക ശേഖരം പിടിച്ചു Story Dated: Thursday, January 22, 2015 05:35ഖമ്മം: ഒഡീഷയില്‍ ഖമ്മം-ഭദ്രാചലം മെയിന്‍ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ വാഹന പരിശോധന നടത്തുന… Read More
ഇറോം ശര്‍മിളയെ വിട്ടയക്കണമെന്ന് വീണ്ടും കോടതി Story Dated: Thursday, January 22, 2015 05:30ഇംഫാല്‍ : മണിപ്പൂരിലെ പ്രത്യേക സൈനിക നിയമത്തിനെതിരെ നിരാഹാര സമരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ കുറ്റവിമുക്തയാക്കണമെന്ന് ഇംഫാല്‍ കോടതി. ശര്‍മിളയെ കസ്… Read More
മാണിയുടെ പൊതുപരിപാടികളെല്ലാം ബഹിഷ്കരിക്കും; വൈക്കം വിശ്വന് Story Dated: Thursday, January 22, 2015 04:20തൃശ്ശൂര്‍ : ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ ബഹിഷ്കരിക്കാനുള്ള ശക്തമായ നടപടികളിലേക്ക് ഇടതുമുന്നണി നീങ്ങുന്നുവെന്ന് എല്‍.ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. മാണി പങ… Read More
വ്യാജ ഡോക്ടറായി പതിനേഴുകാരന് ആശുപത്രിയില്‍ വിലസിയത് ഒരു മാസം Story Dated: Thursday, January 22, 2015 05:02ന്യൂയോര്‍ക്ക്: ഗൈനക്കോളജിസ്റ്റായി നടിച്ച് പതിനേഴുകാരന് ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചത് ഒരു മാസം. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെ… Read More
ബി.ജെ.പിയിലേക്കില്ലെന്ന് സൗരവ് ഗാംഗുലി Story Dated: Thursday, January 22, 2015 05:28കൊല്‍ക്കത്ത: ബി.ജെ.പിയിലേക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് സൗരവ് ഗാംഗുലി. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതൃത്വം തന്നെ സമീ… Read More