121

Powered By Blogger

Saturday, 20 December 2014

മൂവാറ്റുപുഴ ടൗണില്‍ ഇനി പുതിയ ഗ്യാസ്‌ ഏജന്‍സി











Story Dated: Sunday, December 21, 2014 02:21


മൂവാറ്റുപുഴ: ഐ.ഒ.സി. വിതരണക്കാരായ പൊറ്റാസ്‌ ഗ്യാസ്‌ ഏജന്‍സിയുടെ തൃക്ക, വെള്ളൂര്‍ക്കുന്നം, ജനശക്‌തി റോഡ്‌, ഇ.എം.എസ്‌. നഗര്‍, കനാല്‍ റോഡ്‌, പുളിഞ്ചോട്‌ കവല, വാഴപ്പിള്ളി കോളനി, മുടവൂര്‍ റോഡ്‌, ശാന്തിനഗര്‍, ചങ്ങമ്പുഴ റോഡ്‌, ഐ.ടി.ആര്‍. റോഡ്‌, ആനച്ചാല്‍ റോഡ്‌, എന്‍.എസ്‌.എസ്‌. റോഡ്‌, പ്രകാശ്‌ റോഡ്‌, മൂവാറ്റുപുഴ ക്ലബ്‌ റോഡ്‌, വളക്കുഴി റോഡ്‌, കുര്യന്മല, തീക്കൊള്ളിപ്പാറ, സംഗമം, പുഴയോരം, കടാതി പാലം വരെയുള്ള ഉപഭോക്‌താക്കളെ മൂവാറ്റുപുഴ ടാഗോര്‍ നഗറില്‍ പുതുതായി ആരംഭിച്ച അനുഗ്രഹ ഇന്ത്യന്‍ സര്‍വീസസിലേക്ക്‌ മാറ്റി. ഉപഭോക്‌താക്കള്‍ക്ക്‌ തുടര്‍ന്നുള്ള സേവനങ്ങള്‍ ഇവിടെ നിന്നായിരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 2834755, 2836755.










from kerala news edited

via IFTTT