Story Dated: Sunday, December 21, 2014 08:00

ചെറുപുഴ: ഫൈവസ്റ്റാര്‍ ഹോട്ടലില്‍ മോഷണം നടത്തിയ ശേഷം ഹോട്ടലുടമയ്ക്ക് മോഷ്ടാവിന്റെ ഭീഷണി. മോഷ്ടിച്ച ശേഷം ചുവരില്‍ നിന്റെ നാളുകള്‍ അടുത്തു എണ്ണിയിരുന്നോ എന്ന് മോഷ്ടാവ് ചുവരില്‍ എഴുതിവെച്ച ശേഷം മടങ്ങി.
തിരുമേനിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയില്‍ ആയിരുന്നു മോഷണം. ഹോട്ടലിന്റെ പിന്നിലെ അസ്ബസ്റ്റോസ് ഷീറ്റ് ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. മേശയ്ക്കുള്ളിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി ഹോട്ടലുടമ പറഞ്ഞു.
ഹോട്ടലിനുള്ളിലെ ചുവരില്‍ നിന്റെ നാളുകള്‍ അടുത്തു, എണ്ണിയിരുന്നോ എന്ന് മോഷ്ടാവ് എഴുതിയിട്ടുമുണ്ട്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അനേ്വഷണം നടത്തി. തിരുമേനി സ്വദേശിയായ കല്ലൂര്‍ മാമ്മച്ചന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍.
from kerala news edited
via
IFTTT
Related Posts:
ബാലശാസ്ത്ര കോണ്‍ഗ്രസ് വിദ്യാര്‍ഥികള്‍ക്കു നവ്യാനുഭവമായി Story Dated: Friday, March 20, 2015 04:27കോട്ടയം: കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനു സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാലശാസ്ത്ര കോണ്‍ഗ്രസ് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി.… Read More
വെളിച്ചപ്പാടുമാര്‍ ഇന്ന് കൊടുങ്ങല്ലൂര്‍ക്ക് പുറപ്പെടും Story Dated: Friday, March 20, 2015 03:29കുഴല്‍മന്ദം: തോലനൂര്‍ പൂതമണ്ണില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രസന്നിധിയില്‍ നിന്നും നൂറുകണക്കിന് വെളിച്ചപ്പാടുമാര്‍ ഇന്ന് കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന് യാത്രയാകും. വര്‍ഷാവര്‍ഷം… Read More
നിളാതടത്തില്‍ ദേശീയ നദീ മഹോത്സവം Story Dated: Friday, March 20, 2015 03:29പാലക്കാട്: നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം മെയ് പത്ത് മുതല്‍ 17 വരെ ചെറുതുരുത്തി ഷൊര്‍ണൂര്‍ നിളാതീരത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറി… Read More
രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് സേവാഗ്രാം ശില്പശാല സംഘടിപ്പിച്ചു Story Dated: Friday, March 20, 2015 03:27മലപ്പുറം: ഗ്രാമത്തിന്റെ വികസനത്തെ അടിസ്ഥാനമാക്കി പ്രാദേശിക രാഷ്ട്രീയ നേതൃത്വം പ്രകടനപത്രിക തയ്യാറാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട് അഭിപ്രായപ്പെട്ടു. ത… Read More
ശുകപുരം അതിരാത്രത്തിന് ഇന്ന് തിരിതെളിയും Story Dated: Friday, March 20, 2015 03:29ആനക്കര: ശുകപുരം അതിരാത്രത്തിന് ഇന്ന് തിരിതെളിയും. ഇനി 12 നാള് യജ്ഞശാലകള്‍ വേദ മന്ത്രങ്ങളാല്‍ മുഖരിതമാകും. 31നാണ് അതിരാത്രത്തിന് സമാപനമാകുന്നത്.നൂറ്റാണ്ടുകളായി നിലനിന്നിരുന… Read More