പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ മരിച്ചു
Posted on: 21 Dec 2014
സൗദി സൂം കെറ്റരിങ്ങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു നാട്ടില്‍ നിന്ന് പുതിയ വിസയില്‍ എത്തിയിട്ട് ഏതാണ്ട് രണ്ട് മാസമാകുന്നു. ഭാര്യ ജെസി ജോസഫ് , മക്കള്‍ ജിക്കുജോസഫ് ജിത്തു ജോസഫ്, ജിന്റോജോസഫ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി ്‌സൗദി സൂം കമ്പനിയുടെ മാനേജ്മന്റ്, ബന്ധുമിത്രാതികള്‍, പത്തനംതിട്ട ജില്ലാ സംഗമം പ്രവര്‍ത്തകര്‍ എന്നിവരും രംഗത്തുണ്ട്.
from kerala news edited
via IFTTT