121

Powered By Blogger

Saturday, 20 December 2014

ഉത്തര്‍പ്രദേശില്‍ വാഹനാപകടം: ആറു മരണം









Story Dated: Saturday, December 20, 2014 12:44



ജലൂണ്‍: ഉത്തര്‍പ്രദേശില്‍ കദുരയിലുണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. 34 പേര്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ച ട്രക്ക് കനാലിലേക്ക് മറിയുകയായിരുന്നു. കമറെയ് ഷെരീഫില്‍ നിന്നു തീര്‍ഥാടകരുമായി വന്ന ട്രക്ക് മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടത്തില്‍പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.










from kerala news edited

via IFTTT