Story Dated: Saturday, December 20, 2014 12:39

കെയ്ന്‍സ്: ഓസ്ട്രേലിയയിലെ കെയ്നില്‍ എട്ടു കുട്ടികള്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍. മുപ്പത്തിയേഴുകാരിയായ ഇവരെ പോലീസ് കസ്റ്റഡിയില്‍ കെയ്ന്‍സ് ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ബ്രൂണോ അസ്നികര്‍ അറിയിച്ചു. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴു പേരുടെ അമ്മയാണിവര്‍. ഒരു കുട്ടിയുടെ അമ്മായിയുമാണ്. ഇന്നലെയാണ് ഒന്നര വയസ്സുമുതല്‍ പരിനഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്കും പരുക്കേറ്റിരുന്നു.
ഇവര്‍ അപകടനില തരണം ചെയ്തതായി അസ്നികര്‍ അറിയിച്ചു. ഇവര്‍ സ്വയം മുറിവേല്പ്പിച്ചതാണോയെന്ന് പറയാന്‍ കഴിയില്ല. ഫോറന്‍സിക് വിഭാഗം വീടിനുള്ളില്‍ പരിശോധന തുടരുകയാണെന്നും ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ജേക്കബ് തോമസ് അഡീഷണല്‍ ഡി.ജി.പി സ്ഥാനത്ത് തുടരുമെന്ന് ചെന്നിത്തല Story Dated: Wednesday, January 21, 2015 03:47തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലന്‍സ് അഡീഷണല്‍ ഡി.ജി.പി സ്ഥാനത്ത് തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെ നിലവിലുള്ള ചുമതലകളില്‍ നിന്നും ഒഴിവ… Read More
യു.എസില്‍ അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് ഒമ്പതുമാസം പ്രായമുള്ള കുട്ടി മരിച്ചു Story Dated: Wednesday, January 21, 2015 03:54ന്യുയോര്‍ക്ക്: അമേരിക്കയില്‍ അഞ്ചു വയസ്സുകാരന്റെ കയ്യിലിരുന്ന തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ഒമ്പതു മാസം പ്രായമുള്ള സഹോദരന് മരിച്ചു. മിസ്സൗറിയില്‍ ബുധനാഴ്ചയാണ് സംഭ… Read More
ഐഎസിന്റെ കടുത്ത ശിക്ഷ; ഇറാഖില്‍ വിദ്യാ സമ്പന്നകള്‍ ഭീതിയില്‍ Story Dated: Wednesday, January 21, 2015 03:56ജനീവ: ഇസ്ളാമിക നിയമങ്ങള്‍ മുന്‍ നിര്‍ത്തി കടുത്ത ശിക്ഷ നടപ്പാക്കുന്ന ഐഎസ് നിയന്ത്രിത പ്രദേശങ്ങളില്‍ വിദ്യാസമ്പന്നകളായ സ്ത്രീകള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. വിദ്യാഭ്യാസം നേടി… Read More
വൈദ്യൂതി പോസ്റ്റിലെ തീപ്പൊരി കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരുക്ക് Story Dated: Wednesday, January 21, 2015 03:54കാഞ്ഞങ്ങാട് : വൈദ്യൂതി പോസ്റ്റില്‍ നിന്നും തീപ്പൊരി വീഴുന്നത് കണ്ട് പേടിച്ചോടിയ വീട്ടമ്മക്ക് വീണ് പരുക്ക്. കാഞ്ഞങ്ങാട് സ്വദേശി ദാമോദരന്റെ ഭാര്യ ലീല (45) യ്ക്കാണ്… Read More
രാഷ്ട്രീയത്തില്‍ കെജ്രിവാളിന് സാമ്പത്തിക നഷ്ടം; കേസുകള്‍ വര്‍ധിച്ചു Story Dated: Wednesday, January 21, 2015 03:48ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് രാഷ്ട്രീയത്തിലൂടെ സമ്പാദിച്ചത് കേസുകള്‍. കെജ്രിവാളിന്റെ സമ്പാദ്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായി നാമനിര്… Read More