Story Dated: Saturday, December 20, 2014 02:52
പാലക്കാട്: സിവില്‍ സ്റ്റേഷനിലെ വികലാംഗരായ ഉദ്യോഗസ്ഥരും മുതിര്‍ന്ന പൗരന്മാരുമടക്കം നിരവധിപേര്‍ക്ക് മൂന്നുനിലകളിലായി വ്യാപിച്ചു കിടക്കുന്ന സിവില്‍ സ്റ്റേഷന് ഓഫീസുകളില്‍ എത്തുവാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് പറഞ്ഞു. നല്ലൊരു ശതമാനം ഓഫീസുകളും ഒന്നും രണ്ടും നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റെയര്കെയ്സുകളെല്ലാം പൊട്ടിപൊളിഞ്ഞ് ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. ശാരീരിക അവശതയും വൈകല്യങ്ങളുമുള്ള നിരവധി പേര് നിത്യേന വന്നുപോകുന്ന സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി.
from kerala news edited
via
IFTTT
Related Posts:
കരിമ്പ പഞ്ചായത്ത്: കോണ്‍ഗ്രസിലെ പി. വത്സല വൈസ് പ്രസിഡന്റ് Story Dated: Saturday, March 7, 2015 01:52കല്ലടിക്കോട്: കരിമ്പ പഞ്ചായത്തില്‍ യു.ഡി.എഫിലെ തര്‍ക്കം കാരണം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് മുസ്ലീം ലീഗ് അംഗങ്ങള്‍ വിട്ടു നിന്… Read More
എ.ടി.എം തട്ടിപ്പ്: വിളിച്ചത് ബീഹാലെ സിം നമ്പറില്‍ നിന്ന് Story Dated: Saturday, March 7, 2015 01:52പാലക്കാട്: വേലന്താവളത്ത് ബാങ്ക് എ.ടി.എം പിന്‍നമ്പര്‍ ചോര്‍ത്തി വ്യാപക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇടപാടുകാരെ ബാങ്കില്‍ നിന്നാണെന്ന വ്യാജേന വിളിച്ചത് ബീഹാറിലെ സിം നമ്പറില… Read More
മൂന്നുകിലോ കഞ്ചാവ് പിടികൂടി Story Dated: Saturday, March 7, 2015 01:52പാലക്കാട്: ട്രെയിനില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ പിടികൂടി. ഒറീസ സ്വദേശി ബബ്ലു(20) വാണ് അറസ്റ്റിലായത്. ട്രെയിനില്‍ എത്തിയ ഇയാള്‍ കഞ്ചാവുമായി മലപ്പുറം ജ… Read More
അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നു Story Dated: Saturday, March 7, 2015 01:52ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ ചൂളാണി അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി മ ാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തിയില്ല. അംഗന്‍വാടിയുടെ പ്രവര്‍ത്തനം ഇപ്പോഴു… Read More
പൂരത്തിനെത്തിയ ആദിവാസി വൃദ്ധന് മരിച്ച നിലയില്‍ Story Dated: Friday, March 6, 2015 03:07മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരം കാണാന്‍ അട്ടപ്പാടിയില്‍ നിന്നെത്തിയ ആദിവാസി വൃദ്ധനെ കുന്തിപ്പുഴയുടെ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലി ചിണ്ടേക്ക് തടിക്കുണ്ട് ഊരി… Read More