Story Dated: Friday, December 19, 2014 01:11

പാലക്കാട്: ബി.ജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പാലക്കാട്ടെത്തി. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ഷായെത്തിയത്. ഇതിനു മുന്നോടിയായി ഷാ ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയാണ്. രാവിലെ ടോപ് ഇന്‍ ടൗണില്‍ മെഗാ അംഗത്വ വിതരണ പരിപാടിയില്‍ പങ്കെടുത്തു. രണ്ട് മാസത്തിനിടെ പാര്‍ട്ടിയിലേക്ക് വന്ന ആയിരം പേര്‍ക്ക് സ്വീകരണം. നല്‍കി. സംസ്ഥാനത്തെ ബി.ജെ.പി അംഗസംഖ്യ 35 ലക്ഷമാക്കുകയാണ് ലക്ഷ്യമെന്ന് ഷാ പറഞ്ഞു.
വൈകിട്ട് കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തിലും ഷാ പങ്കെടുക്കും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 50,000 പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് സംഘടനകര്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
തീം സോംഗ് ക്ഷണിക്കുന്നു തീം സോംഗ് ക്ഷണിക്കുന്നുPosted on: 14 Mar 2015 ഡാലസ്: ഐ.പി.സി. സഭകളുടെ ദേശീയ സമ്മേളനമായ 13-ാമത് കോണ്‍ഫറന്‍സിലേക്ക് തീം സോംഗ് ക്ഷണിക്കുന്നു. കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം മരണപര്യന്തം വിശ്വസ്തനായിരിക്കുക എന്നതാണ്. തീം സോ… Read More
വേലൈ ഇല്ല പട്ടതാരി രണ്ടാം ഭാഗം തുടങ്ങും 2014 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ വേലൈ ഇല്ല പട്ടതാരിയുടെ രണ്ടാം ഭാഗം വരുന്നു. ധനുഷ് തന്നെ നായക വേഷം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥയ്ക്ക് അന്തിമ രൂപം നല്‍കുന്ന തിരക്കി… Read More
ഓര്‍മകള്‍ക്ക് ഒരു ക്ഷണക്കത്ത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അന്തരിച്ചിട്ട്മാര്‍ച്ച് 11ന് പതിനെട്ടു വര്‍ഷം...ഈയിടെ അദ്ദേഹത്തിന്റെ ആദ്യ മകള്‍ശ്യാമളാദേവിക്കുഞ്ഞമ്മയ്ക്ക് ഒരു കല്യാണക്കത്ത് കിട്ടി.ഏഴ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ചടിക്കപ്പെട്ട ഒന്ന്!അത് ത… Read More
100 ഡെയ്‌സ് ഓഫ് ലവ് ഗാനങ്ങളെത്തി ദുല്‍കര്‍-നിത്യ ജോഡിയുടെ റൊമാന്റിക് ചിത്രം 100 ഡെയ്‌സ് ഓഫ് ലവ്വിലെ ഗാനങ്ങളെത്തി. കമലിന്റെ മകന്‍ ജനൂസ് മൊഹമ്മദിന്റെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് കൊച്ചി ലുലുമാളില്‍ നടന്നു.മാസ്റ്റര്‍ ക്രാഫ്… Read More
രണ്ട് പ്രണയചിത്രങ്ങളുമായി നിവേദ തെലുങ്കിലേക്ക് നിവേദ തോമസ് തമിഴും കടന്ന് തെലുങ്കിലേക്ക്. രണ്ട് പ്രണയചിത്രങ്ങളില്‍ നായികവേഷം ചെയ്തുകൊണ്ടാണ് താരം തെലുങ്കിലേക്ക് ചുവടുവെക്കുന്നത്. നവീന്‍ ചന്ദ്രയുടെ ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ് എന്ന ചിത്രത്തില്‍ നായികയായിട്ടാണ് നിവേദ ആദ… Read More