Story Dated: Saturday, December 20, 2014 08:01
മണ്ണഞ്ചേരി : തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ പശുവിനെ നാട്ടുകാര്‍ കൊന്നു. നായകടിച്ചശേഷം നിരീക്ഷണത്തിലായിരുന്ന പശുവില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പഞ്ചായത്ത് അധികൃതരേയും മൃഗാശുപത്രിയിലും വിവരം അറിയിച്ചിരുന്നു. തങ്ങള്‍ക്ക് പശുവിനെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ലെന്ന മറുപടിയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വീട്ടുകാര്‍ പറയുന്നു.
മാരാരിക്കുളം തെക്കുപഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ വെളിയില്‍ മഹേശ്വരന്റെ പശുവിനാണ് പേവിഷബാധയേറ്റത്. തുടര്‍ന്ന് ഉറപ്പുള്ള കയറില്‍ പശുവിനെ ബന്ധിക്കുകയായിരുന്നു. ഭീതിയുടെ മുള്‍മുനയില്‍ ഒരാഴ്ച കഴിഞ്ഞിരുന്ന നാട്ടുകാര്‍ സംഘടിച്ചെത്തി പശുവിനെ കൊല്ലുകയായിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ ഈ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
അഡ്വ. പി വി ശങ്കരനാരായണന് പുരസ്കാരം മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു Story Dated: Friday, January 9, 2015 03:10കോഴിക്കോട്: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അഡ്വ.പി.വി.ശങ്കരനാരായണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ 2014 ലെ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്… Read More
പാശ്ചാത്യ രാജ്യങ്ങളില്‍ അല്കെ്വായ്ദ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് Story Dated: Friday, January 9, 2015 08:51ലണ്ടന്‍: അല്‍ കെ്വായ്ദ സിറിയയില്‍ ഇരുന്നുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ കുടുതല്‍ നാശം വിതയ്ക്കാനുള്ള പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ എംഐ5 രഹസ്യാന്വേഷണ വിഭ… Read More
നാടകാവതരണത്തിനായി വെള്ളിമാടുകുന്നില്‍ തിയറ്റര്‍ നിര്‍മിക്കും:മന്ത്രി മുനീര്‍ Story Dated: Friday, January 9, 2015 03:10കോഴിക്കോട്: നാടകാവതരണത്തിനായി വെള്ളിമാടുകുന്ന് ജെന്‍ഡര്‍പാര്‍ക്കില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി തിയറ്റര്‍ നിര്‍മ്മിക്കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതിവകുപ്പ് മന്ത്രി … Read More
മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളം Story Dated: Friday, January 9, 2015 03:10കോഴിക്കോട്: മേയര്‍ക്കും ഡെപ്യൂട്ടിമേയര്ക്കുമെതിരായി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇരുവരുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന് അനുമ… Read More
വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് സ്കൂള്‍ ബസ് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരുക്ക് Story Dated: Friday, January 9, 2015 09:37ആലപ്പുഴ: കലവൂര്‍ കെ.എസ്.ഡി.പി ജംഗ്ഷനില്‍ വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് നിയന്ത്രണംവിട്ട സ്കൂള്‍ ബസ് ഇടിച്ചുകയറി മൂന്നു പേര്‍ക്ക് പരുക്കേറ്റു. from kerala news editedvia IFTTT… Read More