121

Powered By Blogger

Friday, 19 December 2014

ഏരി നിരത്താനുള്ള നീക്കം തടഞ്ഞു











Story Dated: Saturday, December 20, 2014 02:52


വണ്ടിത്താവളം: കേന്ദ്രസര്‍ക്കാരിന്റെ നീര്‍ത്തട സംരക്ഷണ നിയമവ്യവസ്‌ഥകള്‍ ലംഘിച്ച്‌ ഏരി നിരത്താനുള്ള സ്‌ഥലം ഉടമയുടെ നടപടിക്ക്‌ വില്ലേജ്‌ അധികൃതര്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കി. ഏരി നികത്തലിനു ഉപയോഗിച്ച ജെ.സി.ബി ഉള്‍പ്പടെയുള്ള വാഹനങ്ങളും പിടിച്ചെടുത്തു. സ്‌ഥലമുടയ്‌ക്കെതിരെ തഹസില്‍ദാര്‍, ജില്ലാ കലക്‌ടര്‍ എന്നിവര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്ന്‌ വണ്ടിത്താവളം വില്ലേജ്‌ ഓഫീസര്‍ വേണുഗോപാല്‍ അറിയിച്ചു.










from kerala news edited

via IFTTT