Story Dated: Saturday, December 20, 2014 11:18

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയതിനു പിന്നാലെ സര്‍ക്കര്‍ 172 നീര ഉത്പാദക സംഘങ്ങള്‍ക്കും അനുമതി നല്കി. അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് നീര സംഘത്തിന് അനുമതി നല്‍കിയത്. കള്ളുഷാപ്പുകള്‍ വഴി നീര വില്‍ക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
from kerala news edited
via
IFTTT
Related Posts:
മൂവാറ്റുപുഴയില്‍ വീണ്ടും മോഷണം; മൂന്നു കടകള്‍ കവര്‍ന്നു Story Dated: Saturday, January 10, 2015 06:28മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തില്‍ വീണ്ടും മോഷണം. മൂന്നു കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. വെള്ളൂര്‍ക്കുന്നം സൂര്യാ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വ്യാപാര സ… Read More
ചാര്‍ലി ഹെബ്ദോ ആക്രമണം; നാലു ബന്ദികളെയും വധിച്ചു? Story Dated: Saturday, January 10, 2015 09:08പാരീസ്: ഫ്രഞ്ച് മാധ്യമം ചാര്‍ലി ഹെബ്ദോ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരരേയും കമാന്റോകള്‍ വധിച്ചപ്പോള്‍ തീവ്രവാദികളില്‍ ഒരാള്‍ ബന്ദികളില്‍ നാലു പേരെയും കൊന്നതായി സ… Read More
ആദിവാസികളുടെ തെരഞ്ഞെടുപ്പു ബഹിഷ്കരണ ബാനറുകള്‍ നശിപ്പിച്ചു Story Dated: Saturday, January 10, 2015 06:28നേര്യമംഗലം: അഞ്ചാംമൈല്‍ ആദിവാസികുടികളുടെ കവാടത്തിലും പരിസരങ്ങളിലും സ്ഥാപിച്ച ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. 130-ഓളം ആദിവാസി കുടുംബങ… Read More
മുത്തൂരില്‍ ഗൃഹനാഥനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു Story Dated: Saturday, January 10, 2015 07:54തിരുവല്ല: മുത്തൂരില്‍ ഗൃഹനാഥനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മുത്തൂര്‍ പന്നിക്കുഴി പാലത്തിനു സമീപം പുതിയവീട്ടില്‍ ബോസ്(61), ഭാര്യ പങ്… Read More
കഞ്ചാവ് വില്പന മൂന്നുപേര്‍ പിടിയില്‍ Story Dated: Saturday, January 10, 2015 06:28കൊച്ചി: ചെറുപൊതികളിലാക്കിയ കഞ്ചാവ് വില്‍ക്കുന്നതിനിടെ മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. ഇടപ്പള്ളി സ്വദേശി സുനിത്ത്, അബ്ദുള്‍ സലാം (സദ്ദാം), രാജന് (തോട്ടിരാജന… Read More