പിറവം: അദ്ഭുതദ്വീപ്, പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടന്‍ സാജന്‍ പിറവം അന്തരിച്ചു. പിറവത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 49 വയസ്സായിരുന്നു.
2005-ല്‍ വിനയന്‍ സംവിധാനം ചെയ്ത അദ്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സാജന്‍ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് പട്ടണത്തില്‍ ഭൂതം, ബെസ്റ്റ് ആക്ടര്‍, ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.
സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.
from kerala news edited
via IFTTT