സൗത്ത് ഫ്ലോറിഡ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്തുമസ് - പുതുവത്സര ശുശ്രൂഷ
Posted on: 20 Dec 2014
സൗത്ത് ഫ്ലോറിഡ: സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ ക്രിസ്മസ് - പുതുവത്സര ശുശ്രൂഷകള്‍ക്ക് ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. 21 ഞായറാഴ്ച രാവിലെ 8.35 ന് ഇംഗ്ലീഷ് കുര്‍ബ്ബാന നടക്കും. ഉച്ചയ്ക്ക് 1.30ന് ക്രിസ്തുമസ് പ്രത്യേക പരിപാടി മഞ്ഞില്‍ വിരിഞ്ഞ രാവ്. 24ന് വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌ക്കാരവും 25ന് രാവിലെ 5ന് ജനനപ്പെരുാള്‍ ശുശ്രഷയും നടക്കും.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT