Story Dated: Saturday, December 20, 2014 08:01
വെണ്മണി: നെല്‍ക്കൃഷിയിലെ നൂതന അറിവുകളും ശാസ്ത്രീയ വളപ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന കര്‍ഷക പള്ളിക്കുടം ശ്രദ്ധേയമാകുന്നു. 10 വര്‍ഷമായി തരിശു കിടക്കുന്ന മേനിലം പാടശേഖരത്താണ് പള്ളിക്കുടം പ്രവര്‍ത്തിക്കുന്നത്. രാവിലെ ഏഴു മുതല്‍ 10 വരെ വിവിധ മിത്ര കീടങ്ങളെയും ശത്രുകീടങ്ങളെയും കളകളേയും പരിചയപ്പെടുത്തും.
തുടര്‍ന്ന് ശാസ്ത്രീയ വളപ്രയോഗം, സംയോജിത കീട നിയന്ത്രണ മാര്‍ഗങ്ങളെപ്പറ്റിയും ക്ലാസെടുക്കും. കര്‍ഷക പളളിക്കുടം പി.സി. അജിത് ഉദ്ഘാടനം ചെയ്യും. മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തിലെ മാത്യു എബ്രഹാം, കൃഷി ഓഫീസര്‍ വി. അനില്‍കുമാര്‍, കൃഷി അസിസ്റ്റന്റ് റെനി തോമസ് എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
from kerala news edited
via
IFTTT
Related Posts:
യു.ഡി.എഫ് തകര്‍ന്നാല്‍ ജനങ്ങള്‍ സന്തോഷിക്കുമെന്ന് പിണറായി Story Dated: Friday, March 27, 2015 08:18തിരുവനന്തപുരം: യു.ഡി.എഫ് തകര്‍ന്നാല്‍ ജനങ്ങള്‍ അത്രയും സന്തോഷിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും രമേശ് ചെന്നിത്തലയും ച… Read More
വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ളതല്ല എല്‍ ഡി എഫ്: കോടിയേരി Story Dated: Friday, March 27, 2015 08:17തിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ളതല്ല എല്‍ ഡി എഫ് എന്ന്… Read More
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം Story Dated: Friday, March 27, 2015 08:13കോട്ടയം: ഞായര്‍ മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഞ… Read More
ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ കിരീടം കിഡംബി ശ്രീകാന്തിന് Story Dated: Sunday, March 29, 2015 08:57ന്യൂഡല്‍ഹി: ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് പുരുഷ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ഡെന്മാര്ക്കിന്റൈ വിക്ടര്‍ അക്സേല്സനെ ഫൈനലില്‍ തകര്‍ത്താണ് ശ്രീകാന… Read More
ജമ്മു കാശ്മീരില്‍ കനത്ത മഴ; ശ്രീനഗര്‍-ജമ്മു ദേശിയപാത അടച്ചിട്ടു Story Dated: Sunday, March 29, 2015 08:14ജമ്മു: കാശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശിയപാത താല്‍ക്കാലികമായി അടച്ചു. ഝെലം നദിയിലെ ജലനിരപ്പ് വേഗത്തില്‍ ഉയരുന്നതിനാല്‍ അപകട സാധ്യതകള്‍ മൂന്‍നിര്‍ത്തിയാണ് ന… Read More