Story Dated: Saturday, December 20, 2014 10:41
ആലുവ: നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കണം. അവര്‍ വ്യക്തമായ നിലപാടുമായി മുന്നോട്ടുവരണമെന്നും അമിത് ഷാ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
from kerala news edited
via IFTTT