121

Powered By Blogger

Wednesday, 24 December 2014

ബി.ജെ.പി പാര്‍ലമെന്ററി യോഗം: നിരീക്ഷകരെ നിയോഗിച്ചു









Story Dated: Wednesday, December 24, 2014 02:42



ന്യുഡല്‍ഹി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ കക്ഷി നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അംഗങ്ങളുടെ യോഗത്തിലേക്ക് ബി.ജെ.പി ദേശീയ നേതൃത്വം നിരീക്ഷകരെ അയക്കും. അരുണ്‍ ജെയ്റ്റ്‌ലി, അരുണ്‍ സിംഗ് എന്നിവരെ ജമ്മു കശ്മീരിലേക്കും ജെ.പി നഡ്ഡ, വിനയ് സഹസ്രാബ്‌ദെ എന്നിവരെ ഝാര്‍ഖണ്ഡിലേക്കും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യത്തിലായിരിക്കും നിയമസഭാ കക്ഷി യോഗം ചേരുന്നത്.










from kerala news edited

via IFTTT