Story Dated: Thursday, December 25, 2014 03:09

കാഞ്ഞങ്ങാട്: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കും. അമ്പലത്തറയിലെ ജാസിറിന്റെ ഭാര്യ സഫീദയാണ്(19) മരിച്ചത്. കോഴിക്കോട് യൂണിറ്റ് ഡി വൈ എസ് പി പ്രദീപ് കുമാറാണ് കേസ് അന്വേഷിക്കുക.
കേസ് സ്പെഷ്യല്‍ ടീമിനെ വച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ഉത്തരവ് കോഴിക്കോട് െ്രെകംബ്രാഞ്ചിന് നല്‍കുകയും അതനുസരിച്ച് ഡി വൈ എസ് പി ക്ക് അന്വേഷണം ഏല്‍പ്പിക്കുകയുമായിരുന്നു. സഫീദയുടെ മരണം ആത്മഹത്യയായി കണക്കാക്കി കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടിരുന്നു. ഇതിനിടയില്‍ ഭര്‍തൃ വീട്ടുകാരുടെ മൊഴികളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി സഫീദയുടെ രക്ഷിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് സഫീദയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
from kerala news edited
via
IFTTT
Related Posts:
റാഗിങ്ങിനെച്ചൊല്ലി തര്‍ക്കം: നാലു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം Story Dated: Friday, February 27, 2015 02:06ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ റാഗിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു.എസ്.എഫ്.ഐ… Read More
കാവ്യ എസ്. നാഥിനു നാടിന്റെ ആദരം Story Dated: Friday, February 27, 2015 02:06മണ്ണഞ്ചരി: സ്വപ്നങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും നിറക്കൂട്ട് ചാര്‍ത്തുന്ന ഊമയും ബധിരയുമായ കാവ്യാ എസ്. നാഥിനു നാടിന്റെ ആദരം. വാചാലമാകുന്ന വര്ണക്കൂട്ടിലൂടെ കാഴ്ചയുടെ വിസ്മയമെ… Read More
എയര്‍റൈഫിള്‍ ഇറക്കുമതി ചെയ്തുകൊടുക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ കബളിപ്പിച്ചതായി പരാതി Story Dated: Friday, February 27, 2015 02:08തിരുവനന്തപുരം: ജര്‍മ്മനിയില്‍ നിന്നും മികച്ച എയര്‍റൈഫിള്‍ ഇറക്കുമതി ചെയ്തു കൊടുക്കാമെന്നു പറഞ്ഞു ഹരിയാന സ്വദേശിയായ എയര്‍റൈഫിള്‍ ഷൂട്ടറെ കബളിപ്പിച്ച് ഒരു മലയാളി അഞ്ചുലക്ഷത്ത… Read More
ഓപ്പറേഷന് സുരക്ഷ; 143 പേര് അറസ്റ്റില്‍ Story Dated: Friday, February 27, 2015 02:08തിരുവനന്തപുരം: ഓപ്പറേഷന് സുരക്ഷയുമായി ബന്ധപ്പെട്ട് രണ്ടാം ദിവസം തിരുവനന്തപുരം സിറ്റിയില്‍ 143 പേര് അറസ്റ്റിലായി. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായ രാജാജിനഗര്‍ സ… Read More
തനതുകല - പൈതൃകോത്സവത്തിന് തിരിതെളിഞ്ഞു Story Dated: Friday, February 27, 2015 02:06ചെങ്ങന്നൂര്‍: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ തനതുകല പൈതൃക സാംസ്കാരിക സംഗമോത്സവത്തിന് പാണ്ടനാട് ഇടക്കടവില്‍ തിരിതെളിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് … Read More