Story Dated: Thursday, December 25, 2014 10:18

ശബരിമല: ശബരിമലയില്‍ അരവണ വിതരണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണം ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഇന്നു മുതല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യാനുസരണം അരവണ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
രണ്ട് ദിവസമായി ഭക്തരുടെ തിരക്ക് കുറഞ്ഞത് അരവണയുടെ കരുതല്‍ ശേഖരം കൂടാനിടയാക്കി. മണ്ഡലപൂജയ്ക്ക് ശേഷം രണ്ട് ദിവസത്തേക്ക് നടയടയ്ക്കുന്നതിനാല് ആ ദിവസങ്ങിലും അരവണയുടെ കരുതല്‍ ശേഖരം കൂട്ടാന്‍ സാധിക്കും. ഇതിനാലാണ് അരവണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വംബോര്‍ഡ് പിന്‍വലിച്ചത്.
from kerala news edited
via
IFTTT
Related Posts:
ജെയ്പ്പൂരില്‍ ജാപ്പനീസ് ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്തു Story Dated: Monday, February 9, 2015 04:46ജെയ്പ്പൂര്‍: ജെയ്പ്പൂരില്‍ ഇരുപതുകാരിയായ ജാപ്പനീസ് ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്തു. ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന പെണ്‍കുട്ടിക്കൊപ്പം കൂടിയ യുവാവ് ഞായറാഴ്ച വൈകുന്നേരമാണ് … Read More
'ആണായി' പിറന്ന മായാ ശര്‍മ്മ അമ്മയായി Story Dated: Monday, February 9, 2015 04:19മീററ്റ്: പ്രസവ വേദന അനുഭവിക്കുക എന്നതും പ്രസവിക്കുക എന്നതുമൊക്കെ സ്ത്രീകള്‍ക്ക് മാത്രം വിധിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഉത്തര്‍പ്രദ… Read More
ഫുട്ബോള്‍ ദുരന്തം: ഈജിപ്തില്‍ മത്സരങ്ങള്‍ക്ക് നിരോധനം Story Dated: Monday, February 9, 2015 03:17കെയ്റോ: ഈജിപ്തിലെ ഫുട്ബോള്‍ ലീഗ് മത്സരങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കെയ്റോ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില… Read More
പോലീസ് സംരക്ഷണം; ബിജു രമേശിനു പോലീസിനെ സമീപിക്കാമെന്ന് ഹൈക്കോടതി Story Dated: Monday, February 9, 2015 04:51കൊച്ചി: കൂടുതല്‍ പോലീസ് സംരക്ഷണം ആവശ്യമെങ്കില്‍ ബിജു രമേശിന് പോലീസിനെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ ഹര്‍ജി പരിഗ… Read More
നീല്‍ ആംസ്ട്രോങ്ങ് ചന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച ബാഗ് ഉപേക്ഷിച്ച നിലയില്‍ Story Dated: Monday, February 9, 2015 03:45നീല്‍ ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗ് €ോസറ്റില് ഉപേക്ഷിച്ച നിലയില്‍. ഓഹിയോയിലെ വീട്ടില്‍ നിന്ന് നീല്‍ ആംസ്ട്രോങ്ങി… Read More