Story Dated: Wednesday, December 24, 2014 02:11
തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് മുഖ്യമന്ത്രി മ്മന്‍ ചാണ്ടി. അതുകൊണ്ടുതന്നെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ല. എന്നാല്‍ മറിച്ചുള്ള സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടാന്‍ മടിക്കില്ല. വിവാദങ്ങളുടെ പിന്നാലെ പോകുന്നവരല്ല മലയാളികളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹരിപ്പാടും അഞ്ചലിലും കഴിഞ്ഞ ദിവസം നടന്ന ഘാര്‍ വാപസി ചടങ്ങിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via IFTTT