Story Dated: Wednesday, December 24, 2014 01:23

മാവേലിക്കര: ആലപ്പുഴ കായംകുളത്തും 'ഘര്‍ വാപ്പസി'. മൂന്ന് മുസ്ലീം കുടുംബങ്ങളിലെ 11 പേരെയാണ് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ബുധനാഴ്ച രാവിലെ കായംകുളം വാരണപ്പള്ളി ഇഴവൂര്‍ യക്ഷിയമ്മന് ക്ഷേത്രത്തില്‍ വച്ചായിരുന്നു മതംമാറ്റ ചടങ്ങ്. വി.എച്ച്.പി ചെങ്ങന്നൂര്‍ സംഘ ജില്ലാ പ്രസിഡന്റ് പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കായംകുളം പ്രഖണ്ഡിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്.
കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലും കൊല്ലത്തുമായി ഒമ്പത് കുടുംബങ്ങളെയാണ് മതംമാറ്റിയത്. ഹരിപ്പാട് മുട്ടം കരിപ്പുഴയിലെ എട്ട് ക്രൈസ്തവ കുടുംബങ്ങളിലെ 30പേരെയാണ് ചേപ്പാട് ഏവൂര്‍ വടക്ക് കണിച്ചനെല്ലൂര്‍ പയ്യന്നൂര്‍ ലക്ഷ്മിനാരായണ കുടുംബക്ഷേത്രത്തില്‍ മതംമാറ്റിയത്. കൊല്ലം അഞ്ചലിലാണ് മറ്റൊരു ക്രിസ്ത്യന്‍ കുടുംബത്തെ മതം മാറ്റിയത്.
from kerala news edited
via
IFTTT
Related Posts:
വാഴനാരില്‍ വിസ്മയം തീര്‍ത്ത് നാഷണല്‍ റിസര്‍ച്ച് സെന്റര്‍ Story Dated: Wednesday, January 14, 2015 05:17മാനന്തവാടി: വയലേലകളുടെ നാട്ടില്‍ വാഴകൃഷി വ്യാപകമെങ്കിലും വാഴച്ചെടിയുടെ മഹത്വവും, ഗുണങ്ങളും ഏറെ മനസ്സിലാക്കിയിട്ടില്ലാത്ത കര്‍ഷകര്‍ക്ക് തിരിച്ചറിവിന്റെ പാഠങ്ങള്‍ പകര്‍ന്ന് … Read More
അമലിന് മുഖ്യമന്ത്രിയുടെ സാന്ത്വനം: സ്കൂളില്‍ പോകാന്‍ സ്കൂട്ടര്‍ ലഭിക്കും Story Dated: Wednesday, January 14, 2015 05:17കല്‍പ്പറ്റ: എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിന്ക്ല ാസ്സില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വക സ്കൂട്ടര്‍ ലഭിക്കും. ജന്മനാ ഇടത് കാലിന… Read More
യമുന മലിനപ്പെടുത്തിയാല്‍ 50,000 രൂപ വരെ പിഴ Story Dated: Wednesday, January 14, 2015 10:52ന്യുഡല്‍ഹി: മതാചാരത്തിന്റെ പേരിലായാലും യമനു നദി മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. നദി മലിനമാക്കുന്നവരില്‍ നിന്ന് 5,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈട… Read More
യു.എസില്‍ കാറപകടം: ഇന്ത്യന്‍ വംശജന് തടവുശിക്ഷ Story Dated: Wednesday, January 14, 2015 10:15ന്യുയോര്‍ക്ക്: യു.എസിലുണ്ടായ കാറപകടത്തില്‍ ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് നാലു വര്‍ഷം തടവുശിക്ഷ. വിശ്വാനന്ദന്‍ സുബ്ര്യന് (24)ആണ് ശിക്ഷിക്കപ്പ… Read More
മാവോയിസ്റ്റ് മുദ്രാവാക്യം നീതിയുള്ളത്; ആശയപരമായി നേരിടണം: പി.സി ജോര്‍ജ് Story Dated: Wednesday, January 14, 2015 10:25തൃശൂര്‍: മാവോയിസ്റ്റു വേട്ടയ്ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മാവോയിസ്റ്റുകളുടെ ആവശ്യങ്ങളെ എതിര്‍ക്കാനാവില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അവരുടെ മുദ്രാവാക്യങ്ങള്‍… Read More