121

Powered By Blogger

Wednesday, 24 December 2014

ഒര്‍ലാന്റോ സെന്റ്‌മേരീസ് ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷ








ഒര്‍ലാന്റോ സെന്റ്‌മേരീസ് ദേവാലയത്തില്‍ ക്രിസ്മസ് ശുശ്രൂഷ


Posted on: 24 Dec 2014


ഒര്‍ലാന്റോ: ഈവര്‍ഷത്തെ ക്രിസ്മസ് ശുശ്രൂഷകള്‍ 24 തീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് ക്രിസ്മസ് കുര്‍ബാനയും, തീജ്വാല ശുശ്രൂഷകളും നടക്കും.

വേദനിക്കുന്ന മനസുകള്‍ക്ക് ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്ന ഈ നാളുകള്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും സന്ദേശം നാമോരോരുത്തരിലും നിറയ്ക്കുവാന്‍ ക്രിസ്മസ് ആഘോഷങ്ങളിലൂടെ സാധിക്കണമെന്ന് വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം ആശംസിച്ചു.












from kerala news edited

via IFTTT