Story Dated: Thursday, December 25, 2014 04:13
തൊടുപുഴ: അധ്യാപികയുടെ നാലു പവന് സ്വര്‍ണാഭരണം, എ.ടി എം. കാര്‍ഡുകള്‍ എന്നിവ ബസ് യാത്രക്കിടെ നഷ്ടപ്പെട്ടു. കരിമണ്ണൂര്‍ വിന്നേഴ്സ് സ്കൂള്‍ അധ്യാപിക കരിമണ്ണൂര്‍ മുണ്ടയ്ക്കല്‍ വിനുരാജിന്റെ ഭാര്യ ബീനയുടെ ആഭരണവും എ.ടി.എം. കാര്‍ഡുമാണ് കാണാതായത്. ബുധനാഴ്ച 11 മണിക്ക് കരിമണ്ണൂരില്നിന്നൂ സ്വകാര്യ ബസില്‍ തൊടുപുഴയിലെത്തിയപ്പോഴാണ് ഇവയടങ്ങിയ ലേഡീസ് പഴ്സ് നഷ്ടമായ വിവരം അറിഞ്ഞത്. പോലീസില്‍ പരാതി നല്കി.
from kerala news edited
via
IFTTT
Related Posts:
വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ Story Dated: Sunday, February 22, 2015 02:42മൂന്നാര്‍: യുവാവിനെ വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കെ.ഡി.എച്ച്.പി കമ്പനി അരുവിക്കാട് എസ്റ്റേറ്റില്‍ സെന്‍ട്രല്‍ ഡിവിഷനിലെ എസ്.അയ്യപ്പന്(34)ആണ് മരിച്ചത്.… Read More
വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു Story Dated: Sunday, February 22, 2015 02:42കട്ടപ്പന: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. കുന്തളംപാറ പുരയിടത്തില്‍ ജോണി (തങ്കച്ചന്)ന്റെ മകന് ലിയോ(14)യാണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ച… Read More
ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമം; തട്ടിപ്പുസംഘം സജീവം Story Dated: Saturday, January 10, 2015 05:56തൊടുപുഴ: അന്യസംസ്ഥാന മോഷ്ടാക്കളായ സ്ത്രീകള്‍ നഗരത്തില്‍ വിലസുന്നു. ഇന്നലെ രാവിലെ ഒന്‍പതിന് മൂലമറ്റത്ത് നിന്ന് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ കയറിയ ഇവര്‍ ബസില… Read More
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Story Dated: Monday, January 12, 2015 06:12തൊടുപുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലക്കോട് മീന്മുട്ടി വേങ്ങച്ചുവട്ടില്‍ പരേതനായ ജോബിന്റെ മകന് സിബി(36) ആണ് മരിച്ചത്. വ്യാഴാഴ്ച … Read More
ദിശ തെറ്റിയെത്തിയ കാര്‍ കയറി മധ്യവയസ്കന് മരിച്ചു Story Dated: Monday, January 12, 2015 06:12തൊടുപുഴ: ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരികയായിരുന്ന മധ്യവയസ്കന് ദിശതെറ്റിയെത്തിയ കാര്‍ കയറി മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കീരികോട് മുതിലിയാര്മഠം കാരിക്കുന്നേല്‍ ഭാ… Read More