121

Powered By Blogger

Sunday, 18 January 2015

ഫാമിലി നൈറ്റ് 2015








ഫാമിലി നൈറ്റ് 2015


Posted on: 18 Jan 2015



ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2015 ജനവരി 24-ന് പള്ളി ഹാളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. മനോഹരമായ ഒരു സായംസന്ധ്യ ഒരുക്കുന്നതിനായി കോര്‍ഡിനേറ്റേഴ്‌സായ ജീവന്‍ തോമസ്, അന്നാ കുന്നത്ത്, എന്നിവരുടെ നേത്യത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

വൈകീട്ട് 4 മണിക്ക്് സെന്റ് പീറ്റേഴ്‌സിന്റെ മക്കള്‍ അവതരിപ്പിക്കുന്ന കലാവിരുന്നില്‍ ഡാന്‍സ്, പാട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന്‌കോര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു. എല്ലാവരും കുടുംബസമേതം സംബന്ധിക്കണമെന്ന് ഇടവകയ്ക്കു വേണ്ടി വികാരി തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ജീവന്‍ തോമസ് - 847 209 8965

അന്നാ കുന്നത്ത് - 630 631 4149




ജോയിച്ചന്‍ പുതുക്കുളം













from kerala news edited

via IFTTT