Story Dated: Sunday, January 18, 2015 02:37

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മുന്‍ എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി ബി.ജെ.പി.യിലേക്ക്. ഇന്നലെ ബി.ജെ.പി നേതാവ് സതീഷ് ഉപാധ്യയുമായി വിനോദ് കുമാര്‍ ബിന്നി കൂടികാഴ്ച നടത്തിയിരുന്നു. വിനോദ് കുമാര്‍ ബിന്നിയുമായുള്ളയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ലക്ഷ്മിനഗര്‍ എം.എല്‍.എ ആയിരുന്ന ബിന്നി അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി വിട്ടത്. ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന ഷാസിയ ഇല്‍മിയും കിരണ്‍ ബേദിയും കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
from kerala news edited
via
IFTTT
Related Posts:
സെക്രട്ടറിയേറ്റിന് മുമ്പിലെ സമരപ്പന്തലുകള്‍ പൊളിച്ച് നീക്കി Story Dated: Friday, January 2, 2015 08:15തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ച് നീക്കി. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.… Read More
എയര്‍ ഏഷ്യ വിമാനത്തിലെ 30 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു Story Dated: Friday, January 2, 2015 08:05ജക്കാര്‍ത്ത: യാത്രാമധ്യേ കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിലെ 30 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇന്തോനേഷ്യ. വിമാനത്തിന്റെ കൂടുതല്‍ തകര്‍ന്ന ഭാഗങ്ങളും ഇന്ന് ന… Read More
മദ്യനയം ലക്ഷ്യം കാണും: വി എം സുധീരന് Story Dated: Friday, January 2, 2015 07:29തിരുവനന്തപുരം: മദ്യനയം ലക്ഷ്യം കാണുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ലഹരിക്കെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലെത്തുമെന്നും ഒരിക്കലും പരാജയപ്പെടില്ലന്നും സുധീരന് പറഞ്ഞ… Read More
കാലിക്കറ്റ് സമരം: ലൈബ്രറി പൂട്ടണമെന്ന് പോലീസ്; അനുവദിക്കില്ലെന്ന് അധ്യാപകര്‍ Story Dated: Friday, January 2, 2015 12:30കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ എസ്.എഫ്.ഐ സമരം പൊളിക്കാന്‍ ഉപാധിയുമായി പോലീസ്. സര്‍വകലാശാലയിലെ ലൈബ്രറി പൂട്ടണമെന്നാണ് പോലീസിന്റെ നിര്‍ദേശം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ … Read More
സോളാര്‍ സമരം വിജയമെന്ന് പിണറായി വിജയന് Story Dated: Friday, January 2, 2015 07:54ആലപ്പുഴ: സോളാര്‍ സമരം പൂര്‍ണ വിജയമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരം പാര്… Read More