Story Dated: Monday, January 19, 2015 02:03
കോഴിക്കോട്: ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അപ്പീലിലൂടെയെത്തിയ പാലക്കാട് കാണിക്കമാത ഇഎംജിഎച്ച്‌എസ് ടീമിന് ഒന്നാം സ്‌ഥാനം. ഭാസന്റെ കര്‍ണഭാരമാണ് കാണിക്കമാതാ അവതരിപ്പിച്ച് ഒന്നാം സമ്മാനം കരസ്‌ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം സംസ്‌ഥാനതലത്തില്‍ രണ്ടാം സ്‌ഥാനമായിരുന്നു. 21 ടീമുകളോട് മത്സരിച്ചാണ് ഇവര്‍ ഇത്തവണ ഒന്നാം സ്‌ഥാനം നേടുന്നത്. ഷംജ, ഗ്രീഷ്‌മ കണ്ണന്‍, ഭവ്യ, ദേവിക, ടി. ഗീഷ്‌മ, അക്ഷയ, അദൈ്വത, അമൃത, തനിമ, കീര്‍ത്തന എന്നിവരാണ്‌് ടീം അംഗങ്ങള്‍. ഡോ. സുരേഷ് ബാബുവാണ് പരിശീലകന്‍.
from kerala news edited
via IFTTT