Story Dated: Monday, January 19, 2015 11:13

തിരുവനന്തപുരം: സര്‍ക്കാരുദ്യോഗസ്ഥര്‍ ഓഫീസില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നീക്കം. ജോലിക്കിടെ 'ഒന്നു പുകച്ച്' വരാമെന്നു കരുതിയാലും ആരുമറിയാതെ 'രണ്ടെണ്ണം അടിച്ച്' ജോലിക്കെത്താമെന്നും കരുതുന്നാവര് ജാഗ്രതൈ. ഇത്തരക്കാരെ കുടുക്കാന്‍ സര്‍വീസ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.
ഓഫീസില്‍ പുകവലിക്കുന്നവരെയും മദ്യപിച്ച് ജോലിക്കെത്തുന്നവരെയും സസ്പെന്‍ന്റ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. മേലുദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും മറ്റുളളവരുടെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് നടപടിയെടുക്കുക.
പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുളള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ പുകവലി അനസ്യൂതം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഓഫീസുകളില്‍ മദ്യപിച്ച് എത്തുന്നവരും ഉച്ചഭക്ഷണത്തിനോ മറ്റാവശ്യങ്ങള്‍ക്കോ പുറത്തുപോയ ശേഷം തിരിച്ചുവരുന്നവരും മദ്യപിച്ചെത്തുന്നതും കുറവല്ലാത്ത സാഹചര്യമാണ് നിലവിലുളളത്.
from kerala news edited
via
IFTTT
Related Posts:
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് ഗ്രെയിം സ്മിത്തും ഭാര്യയും വേര്‍പിരിഞ്ഞു Story Dated: Thursday, February 19, 2015 05:24കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഭാര്യ മോര്ഗന് ഡെയ്നും വേര്‍പിരിഞ്ഞു. മൂന്നര വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചാണ് സ്… Read More
ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്തിയത് എന്തിനെന്ന് കോടതി Story Dated: Thursday, February 19, 2015 04:45ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മക്കോക്ക ചുമത… Read More
വി.എസിനെ 'വെട്ടിനിരത്തി' പാര്‍ട്ടി പ്രമേയം; അച്ചടക്ക ലംഘനം തുടരുന്നുവെന്ന് പിണറായി Story Dated: Thursday, February 19, 2015 04:58ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംസ്ഥാന കമ്മറ്റി പ്രമേയം. വി.എസിന്റെ അച്ചടക്ക ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പ്രമേയം… Read More
മണിപ്പൂരില്‍ ബോംബു സ്ഫോടനത്തില്‍ ഏഴുപേര്‍ക്കു പരുക്ക് Story Dated: Thursday, February 19, 2015 04:35ഇംഫാല്‍: മണിപ്പൂരില്‍ മാര്‍ക്കറ്റിനു സമീപത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പോലീസുകാരുള്‍പ്പടെ ഏഴുപേര്‍ക്കു പരുക്ക്. മാര്‍ക്കറ്റിനു സമീപം ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന… Read More
നായയെ രക്ഷിക്കാന്‍ ശ്രമിക്കവേ ഒട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക് Story Dated: Thursday, February 19, 2015 05:21കാസര്‍കോട് : നായയെ രക്ഷിക്കാന്‍ ശ്രമിക്കവേ ഓട്ടോറിക്ഷ കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്. മൂളിയാറില്‍ കോട്ടുമൂല വളവിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം.… Read More