Story Dated: Sunday, January 18, 2015 03:50
ആലപ്പുഴ: കായംകുളത്ത് വീണ്ടും ഘര്‍ വാപ്പസി നടത്തിയതായി റിപ്പോര്‍ട്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അഞ്ച് കുടുംബങ്ങളിലെ 27 പേരെയാണ് ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയത്.
കായംകുളം പുതുപ്പള്ളിയിലെ വാരാണപ്പള്ളിക്ക് സമീപത്തുള്ള കുടുംബക്ഷേത്രത്തില്‍ വച്ചാണ് മതപരിവര്‍ത്തന ചടങ്ങ് നടത്തിയത്. ചെട്ടിക്കുളങ്ങര പ്രദേശത്ത് നിന്നുള്ള ദളിത് ക്രിസ്ത്യന്‍ വിഭാഗക്കാരാണ് ഹിന്ദു മതം സ്വീകരിച്ചത്. മതം മാറിയവരുടെ പേരോ മറ്റ് വിശദാംശങ്ങളോ വി.എച്ച്.പി പുറത്തുവിട്ടിട്ടില്ല.
നേരത്തെ കായംകുളത്ത് തന്നെ മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരെ വി.എച്ച്.പി മതം മാറ്റിയിരുന്നു. കായംകുളത്ത് നിന്ന് രണ്ട് കുടുംബങ്ങളിലെയും ആറാട്ടുപുഴയിലെ ഒരു കുടുംബത്തില്‍ നിന്നുള്ളവരെയുമാണ് മതം മാറ്റിയത്.
from kerala news edited
via
IFTTT
Related Posts:
ബോയ്ഹുഡിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; ജൂലിയാനെ മോര് മിച്ച നടി Story Dated: Monday, January 12, 2015 10:30ലോസാഞ്ചലസ്: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡ് ആണ് മികച്ച ചിത്രം. മികച്ച സംവിധായകന് ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ബോയ്ഹുഡിന് ലഭിച്ചത്. സ്റ… Read More
ഇടഞ്ഞ ആനയുടെ കുത്തേറ്റ് എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍ മരിച്ചു Story Dated: Sunday, January 11, 2015 03:21പത്തനംതിട്ട : പത്തനംതിട്ട പെരുമ്പട്ടിയില്‍ എലിഫന്റ് സ്ക്വാഡിലെ ഡോക്ടര്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് മരിച്ചു. ഡോ. ഗോപകുമാറാണ് കോട്ടാങ്ങല്‍ ഗംഗാ പ്രസാദ് എന്ന ആനയുടെ മരിച്ചത്… Read More
ആശാറാം പീഡനക്കേസ്: മുഖ്യസാക്ഷി കൊല്ലപ്പെട്ടു Story Dated: Monday, January 12, 2015 10:01മുസാഫര്‍നഗര്‍: കോളിളക്കം സൃഷ്ടിച്ച ആശാറാം പീഡനക്കേസിലെ മുഖ്യസാക്ഷി അഖില്‍ ഗുപ്ത (35) വെടിയേറ്റു മരിച്ചു. മുസാഫര്‍നഗറിലെ ജന്സാത്ത് റോഡില്‍ വച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. മീനാക്ഷ… Read More
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഹിരാനഗറില്‍ നാലു ഗ്രാമങ്ങളില്‍ വെടിവയ്പ് Story Dated: Monday, January 12, 2015 09:36ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാജ്യാന്തര അതിര്‍ത്തിയിലാണ് വെടിവയ്പ് നടന്നത്. ജമ്മു ഹിരാനഗര്‍ സെക്ടറിലെ നാലു ഗ്രാമങ്ങള്‍ ലക്ഷ്യമാക്ക… Read More
ആലുവായില്‍ 50,000 പാക്കറ്റ് പാന്‍മസാല പിടികൂടി Story Dated: Monday, January 12, 2015 10:02കൊച്ചി: ആലുവാ ഉളിയന്നൂരില്‍ 50,000 പാക്കറ്റ് പാന്‍മസാല പിടികൂടി. പാന്‍മസാല കടത്താന്‍ ശ്രമിച്ച പൊന്നാനി സ്വദേശി ജസീര്‍ അറസ്റ്റിലായി. from kerala news editedvia IFTTT… Read More