121

Powered By Blogger

Sunday, 18 January 2015

ഇന്ത്യന്‍ വംശജന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പുരസ്‌കാരം









Story Dated: Monday, January 19, 2015 11:41



വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമൂഹിക സേവന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പുരസ്‌കാരം ഇന്ത്യന്‍ വംശജന്. അസംഘട്ട് സ്വദേശിയും അമേരിക്കയിലെ പ്രമുഖ വ്യവസായിയും സാമുഹിക പ്രവര്‍ത്തകനുമായ ഫ്രാങ്ക് ഇസ്ലാം ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.










from kerala news edited

via IFTTT