121

Powered By Blogger

Sunday, 18 January 2015

മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം








മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ത്ഥാടനം


Posted on: 18 Jan 2015



അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ്ആഞ്ജലിസ് സെന്റ് മേരീസ് പള്ളി വികാരി ചോറാറ്റില്‍ സാബു തോമസ് കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ കബറിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുന്നു. ഫിബ്രവരി 12 ന് തിരുവല്ലായിലെ വള്ളം കുളത്തു നിന്ന് വടക്കന്‍ മേഖലാ തീര്‍ത്ഥാടകരോടൊത്ത് അമേരിക്കന്‍ അതിഭദ്രാസനത്തില്‍ നിന്നും സംബന്ധിക്കുന്ന വിശ്വാസികളും ഒത്ത്‌ചേര്‍ന്ന് കാല്‍നടയായി 13 ന് രാവിലെ മഞ്ഞിനിക്കര കബറിങ്കല്‍ എത്തിച്ചേരും.




വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍












from kerala news edited

via IFTTT

Related Posts:

  • ഷാര്‍ജയില്‍ കുട്ടികളുടെ 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്' ഷാര്‍ജയില്‍ കുട്ടികളുടെ 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്'Posted on: 31 Jan 2015 ഷാര്‍ജ: ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ (ഡി.പി.എസ്.) മെഗാ വാര്‍ഷിക പരിപാടിയായി 'ഫ്ലൈറ്റ് ഓഫ് ചേഞ്ച്' എന്ന പേരില്‍ നൃത്തസംഗീത ശില്‍പ്പം അവതരിപ്പിച്ച… Read More
  • ഭാരതോത്സവം വര്‍ണാഭം ഭാരതോത്സവം വര്‍ണാഭംPosted on: 31 Jan 2015 അബുദാബി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ചരാത്രി അബുദാബി ഇന്ത്യാ സോഷ്യല്‍സെന്ററില്‍ അഞ്ച് അംഗീകൃതസംഘടനകളുടെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഭാരതോത്സവം സംഘടിപ്പിച്ചു. സ… Read More
  • ആദംബാക്കം മലയാളി സമാജം മാതൃസന്ധ്യ നടത്തി ആദംബാക്കം മലയാളി സമാജം മാതൃസന്ധ്യ നടത്തിPosted on: 31 Jan 2015 ചെന്നൈ: ആദംബാക്കം മലയാളി സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളെയും സമീപ പ്രദേശത്തെ മലയാളി സംഘടനാ നേതാക്കളെയും ആദരിക്കുന്ന ചടങ്ങ് 'മാതൃസന്ധ്യ' സംഘടിപ്പിച്ചു. അസോസിയേ… Read More
  • ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പുരസ്‌കാരം ടി. സോമന്‍ ഏറ്റുവാങ്ങി ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമ പുരസ്‌കാരം ടി. സോമന്‍ ഏറ്റുവാങ്ങിPosted on: 31 Jan 2015 ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം മാതൃഭൂമി കണ്ണൂര്‍… Read More
  • ഉമയനല്ലൂര്‍ ജമാഅത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചു ഉമയനല്ലൂര്‍ ജമാഅത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചുPosted on: 31 Jan 2015 റാസല്‍ഖൈമ: യു.എ.ഇയിലെ ഉമയനെല്ലൂര്‍ ജമാ അത്ത് അംഗങ്ങളുടെ കൂട്ടായ്മയായി ഉമയനെല്ലൂര്‍ ജമാ അത്ത് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചു. വിവിധ … Read More