Story Dated: Thursday, January 15, 2015 02:03
തിരുവനന്തപുരം : സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ഏഴ് ശതമാനം വര്‍ധിപ്പിച്ചു. 73 ശതമാനം ആയിരുന്ന ക്ഷാമബത്ത 80 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ധനമന്ത്രി കെ.എം മാണിയാണ് ഇക്കാര്യം അറിയിച്ചത്.
from kerala news edited
via IFTTT