Story Dated: Thursday, December 25, 2014 02:36
ഡല്‍ഹി: ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ യുവതിക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇവരെ പോലീസ് ചേദ്യം ചെയ്ത് വരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സ്കൂട്ടറില്‍ പോകുകയായിരുന്ന 30 കാരിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. മുഖത്ത് ഭാഗികമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേരെ കൂടി ചോദ്യം ചെയ്ത് വരുന്നതായി പോലീസ് വെളിപ്പെടുത്തി. എന്നാല്‍ പിടിയിലായവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
from kerala news edited
via
IFTTT
Related Posts:
ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് തുടരുന്നു; വ്യോമ-ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു Story Dated: Monday, January 19, 2015 11:51ന്യുഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഇതേതുടര്‍ന്ന് മേഖലയില്‍ മിക്കയിടത്തും ട്രെയിന്‍ വിമാന സര്‍വീസുകള്‍ അവതാളത്തിലായി. തിങ്കളാഴ്ച രാവിലെ 169 ട്… Read More
മിസ് ഇസ്രായേലിനൊപ്പം സെല്‍ഫി; ലെബനോണ് സുന്ദരിക്ക് തല്ല്...! Story Dated: Monday, January 19, 2015 11:52ഇസ്രായേല്‍ സുന്ദരിക്കൊപ്പം ഗ്രൂപ്പ് സെല്‍ഫിക്ക് പോസ് ചെയ്ത് ലബനോണ്‍ സുന്ദരി വിവാദം വിലയ്ക്ക് വാങ്ങി. മിസ് യൂണിവേഴ്സ് മത്സരത്തില്‍ ലബനോനെ പ്രതിനിധീകരിക്കുന്ന സാലി ഗ്രേയ… Read More
കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ് ഗുരുതരാവസ്ഥയില്‍ Story Dated: Monday, January 19, 2015 11:19പൂനെ: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ് ഗുരുതരാവസ്ഥയില്‍. മൂത്രാശയ രോഗത്തെ തുടര്‍ന്നാണ് ശനിയാഴ്ച 94കാരനായ ലക്ഷ്മണിനെ പൂനെ ദീനാനന്ദ് മങ്കേഷ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പ… Read More
മയക്കുമരുന്ന് കടത്ത്: ഇന്തോനേഷ്യ രണ്ടു സ്ത്രീകളെ വെടിവെച്ചു കൊന്നു Story Dated: Monday, January 19, 2015 11:14മയക്കുമരുന്ന് കടത്തിയതിന് ഇന്തോനേഷ്യ രണ്ടു സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയമാക്കി. വിയറ്റ്നാംകാരി ട്രാന് ബിച്ച് ഹാന്‍ (37), ഇന്തോനേഷ്യക്കാരി റാണി ആന്ദ്രിയാനി (26) എന്നിവരെയ… Read More
ഇന്ത്യന്‍ വംശജന് മാര്ട്ടിന് ലൂഥര്‍ കിംഗ് പുരസ്കാരം Story Dated: Monday, January 19, 2015 11:41വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമൂഹിക സേവന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ മാര്ട്ടിന് ലൂഥര്‍ കിംഗ് പുരസ്കാരം ഇന്ത്യന്‍ വംശജന്. അസംഘട്ട് സ്വദേശിയും അമേരിക്കയിലെ പ്ര… Read More