Story Dated: Friday, December 26, 2014 08:00

തിരുവനന്തപുരം: രോഗബാധിതനായിരുന്ന സമയത്ത് എന്‍ എല്‍ ബാലകൃഷ്ണന് താര സംഘടനയായ 'അമ്മ' സഹായം നല്‍കിയിരുന്നുവെന്ന് ഇന്നസെന്റ്. മറ്റുളളവര്‍ക്ക് കൊടുക്കുന്ന പോലെയുളള സഹായമാണ് നല്കിവന്നിരുന്നത്. മാസം 5000 രൂപ വീതമാണ് നല്‍കിയിരുന്നത് എന്നും ഇന്നസെന്റ് വെളിപ്പെടുത്തി. എന്‍ എല്‍ ബാലകൃഷ്ണന് രോഗബാധിതനായിരുന്ന സമയത്ത് താരസംഘടന വേണ്ടത്ര സഹായം നല്‍കിയിരുന്നില്ല എന്ന വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്നിനെ ആഘോഷിക്കുന്ന വ്യക്തിയായിരുന്ന എന്‍ എല്‍ എന്ന് നടന് ജഗദീഷ് അനുസ്മരിച്ചു. നല്ല സിനിമകളുടെ വക്താവായിരുന്ന അദ്ദേഹത്തിന് ന്യൂ ജനറേഷന് സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞു. സുഹൃദ്ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നുവെന്നും ജഗദീഷ് അനുസ്മരിച്ചു.
പ്രമേഹരോഗം അധികരിച്ച് ആശുപത്രിയിലായിരുന്ന എന്‍ എല്‍ ബാലകൃഷ്ണന്റെ രണ്ട് കാലുകളിലും അടുത്തകാലത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ഹൃദ്രോഗവും അര്‍ബുദവും ശക്തിയോടെ ആക്രമിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പൗഡിക്കോണത്തെ വീട്ടിലാണ് ശവസംസ്കാര ചടങ്ങുകള്‍.
from kerala news edited
via
IFTTT
Related Posts:
സിറിയയില്‍ ഐ.എസ് തീവ്രവാദികള്‍ ഇമാമിന്റെ തലവെട്ടി Story Dated: Friday, January 9, 2015 10:20ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയില്‍ ഇമാമിന്റെ തലവെട്ടി. വടക്കുകിഴക്കന്‍ സിറിയയിലെ ഹസാകെയ്ക്കു സമീപമുള്ള അബു ഖുയത്തിലുള്ള മോസ്കിലെ ഇമാമിനെയാണ് വ്യാഴാഴ്ച വധ… Read More
യൂറോപ്പില്‍ ഇസ്ളാമിക വിരുദ്ധത; മോസ്ക്കുള്ക്ക് നേരെ ഗ്രനേഡ് ആക്രമണം Story Dated: Friday, January 9, 2015 09:52പാരീസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ ആഴ്ചപ്പതിപ്പിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ പാരീസില്‍ ഇസ്ളാമിക വിരോധം പടരുന്നു. ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ തെരുവ് കയ്യേറിയ പ്രത… Read More
സുനന്ദയോടൊപ്പം ഉണ്ടായിരുന്ന 'സുനില്‍ സാഹിബ്' ആര്? Story Dated: Friday, January 9, 2015 10:18ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കൊലക്കേസില്‍ 'സുനില്‍' എന്ന പേര് വഴിത്തിരിവ് ആകുമോ? തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണ്‍ സിംഗിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ചുളള വിവരം… Read More
ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ്: മൈത്രിപാല സിരിസേനയ്ക്ക് മോഡിയുടെ അഭിനന്ദനം Story Dated: Friday, January 9, 2015 10:09ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. ഇന്ത്യയുടെ പിന്തുണയും ഐക്യവും തുടരുമെന്നും മോഡി അദ്ദേഹത്… Read More
മയക്കുമരുന്ന് ഇടപാട്: ജാക്കി ചാന്റെ മകന് ജയിലില്‍ Story Dated: Friday, January 9, 2015 09:49ബീജിംഗ്: ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന് ജെയ്സീ ചാന് (32) ആറു മാസം തടവുശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനയിലെ ഡോങ്ചെങ് ജില്ലാ കോടതി ജെയ്സീയെ ശിക്ഷിച്ചത്. 2,000 യുവാന്‍… Read More