Story Dated: Thursday, December 25, 2014 01:46
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു. യാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ശത്രുഘ്നന്‍ കുമാര്‍, ഹെഡ് ഹാവില്‍ദാര്‍ സുരേഷ് എന്നീ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് വരുന്നതായി സൂചനയുണ്ട്.
from kerala news edited
via
IFTTT
Related Posts:
17കാരിയെ തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ Story Dated: Sunday, February 1, 2015 08:00തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ട് പോയി തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. ആര്യനാട് വിനോഭാനികേതന്‍ കീഴ്പാലൂര്‍ കിഴക്കുംകര തോട്ടരികത്ത് പുത്തന്വീട്ട… Read More
നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കുഴിച്ചിട്ടു; പിതാവ് അറസ്റ്റില്‍ Story Dated: Sunday, February 1, 2015 06:52എരുമേലി: നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഛത്തീസ്ഗഡ് സ്വദേശി ലഖന്സിങ്ങിനെ പോലീസ് കസ്റ്റഡിയില്‍… Read More
ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനേയും ഐഎസ് വധിച്ചു Story Dated: Sunday, February 1, 2015 08:29അമ്മാന്: ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനേയും ഐഎസ് തീവ്രവാദികള്‍ വധിച്ചതായി റിപ്പോര്‍ട്ട്. കെന്‍ജി ഗോട്ടോയെന്ന ഫ്രീലാന്‍സ് പത്ര പ്രവര്‍ത്തകനെയാണ് ഭീകരര്‍ വധിച്ചത്… Read More
കെ.എസ്.ആര്.ടി.സി.യില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര Story Dated: Sunday, February 1, 2015 07:53തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഇന്നുമുതല്‍ നടപ്പാകും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു കെ.എസ്.ആര്.ടി.സിയുടെ ഈ സൗജന്യം ലഭിക്കു… Read More
സിദ്ദിഖും കുടുംബവും അരി വാങ്ങിയിട്ട് 18 വര്‍ഷം ! വി.പി.നിസാര്‍Story Dated: Sunday, February 1, 2015 06:40മലപ്പുറം: സിദ്ദിഖും കുടുംബവും കാശുകൊടുത്ത് അരിവാങ്ങിയിട്ട് 18 വര്‍ഷം. പാട്ടത്തിനെടുത്ത മൂന്നര ഏക്കര്‍ പാടത്തു നെല്‍കൃഷി നടത്തി ജീവിക്കുന്ന മലപ്പുറം കുറവയിലെ മീനാര… Read More