Story Dated: Thursday, December 25, 2014 03:02
തിരൂരങ്ങാടി: വൈലത്തൂര്‍ അത്താണിക്കലില്‍ നിന്നും കുണ്ടൂര്‍ ഉസ്താദ് ഉറൂസിലേക്കു 250 ഓളം പഴക്കുലവരവെത്തി. ഇന്നലെയാണു പഴക്കുലകള്‍ നിറച്ച പിക്കപ്പ്വാന്‍ ഗൗസിയ് നയഗറിലെത്തിയത്. അത്താണിക്കല്‍ യൂണിറ്റ് എസ്. വൈ.എസിന്റെ നേതൃത്വത്തിലാണ് പഴക്കുല വരവ് നടന്നത്. എസ്. വൈ.എസ് പ്രവര്‍ത്തകരെ നാട്ടുകാര്‍ നേര്‍ച്ചയായും സംഭാവനയായും ഏല്പിച്ച പഴക്കുലകളാണിവ. പലരും പ്രയാസ ഘട്ടങ്ങളില്‍ കുണ്ടൂരിലേക്ക് പഴക്കുല നേര്‍ച്ചയാക്കുന്നതും ഉദ്ദേശ്യം സഫലമാക്കുന്നതും അനുഭവമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഗൗസിയ്യ നഗറിലെത്തിയ പഴക്കുല വരവിനെ ഉറൂസ് സ്വാഗതസംഘം ചെയര്മാന് സയ്യിദ് യൂസുഫുല്‍ ജീലാനി, കുണ്ടൂര്‍ ഉസ്താദിന്റെ മക്കളായ എന്‍. പി ബാവ ഹാജി, ലത്തീഫ് ഹാജി കുണ്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മറ്റു പല ഭാഗങ്ങളില്‍ നിന്നും അമുസ്ലിംകള് പോലും ഇവിടേക്ക് പഴക്കുലയുമായി എത്തുന്നത് സ്ഥിരം കാഴ്ചയാണ്.
from kerala news edited
via
IFTTT
Related Posts:
കുരങ്ങ് പനി; വനത്തില്‍ പോകുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം Story Dated: Wednesday, March 4, 2015 01:30മലപ്പുറം: കരുളായി, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ കുരങ്ങ് പനി കണ്ടെത്തിയ സാഹചര്യത്തിന് വനത്തില്‍ ജോലിക്ക് പോകുന്നവരും വനപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരും പ… Read More
എണ്ണ മോഷ്ടിക്കുന്നതിനിടെ രണ്ടു പേര് പിടിയില്‍ Story Dated: Wednesday, March 4, 2015 01:30കോട്ടയ്ക്കല്‍: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്നും എണ്ണ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം എടരിക്കോട് നടന്ന എസ്വൈഎസ് സമ്മേളനത്തിനെത്തിയവ… Read More
ആനക്കയത്ത് മതിയായ ബാങ്കിംഗ് സൗകര്യമില്ലാത്തത് ദുരിതമാകുന്നു Story Dated: Wednesday, March 4, 2015 01:30മലപ്പുറം: ആനക്കയത്ത് മതിയായ ബാങ്കിംഗ് സൗകര്യമില്ലാത്തത് ദുരിതമാകുന്നു. ആനക്കയം പഞ്ചായത്തില്‍ തന്നെ നാഷണലൈസ്ഡ് ബാങ്കോ ഷെഡ്യൂള്‍ഡ് ബാങ്കോ ഇല്ലാത്തത് ഉപഭോക്താക്കളെ വലക്ക… Read More
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണുകള്‍ തകര്‍ത്തു Story Dated: Wednesday, March 4, 2015 01:30കൊണ്ടോട്ടി: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ത്തു. തൂണുകളിലൊന്ന് കാറിന് മുകളില്‍ വീണെങ്കിലും യാത്രക്കാരായ മൂന്ന് പേരും നിസാര പരിക്കുകളേ… Read More
ബലാല്‍സംഗക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Story Dated: Wednesday, March 4, 2015 01:30മഞ്ചേരി: പതിമൂന്നു വയസ്സുകാരികളായ വിദ്യാര്‍ഥികളെ ബലാല്‍സംഗം ചെയ്തുവെന്ന രണ്ടു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വേ… Read More