Story Dated: Monday, December 29, 2014 12:55
ബംഗലൂരു: ബംഗലൂരുവില്‍ ഇന്നലെയുണ്ടാ സ്ഫോടനത്തില്‍ അന്വേഷണ ഏജന്‍സി സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പങ്കും പരിശോധിക്കുന്നു. മധ്യപ്രദേശിലെ ജയിലില്‍ നിന്നും 2013ല്‍ തടവുചാടി അഞ്ചു സിമി പ്രവര്‍ത്തകരുടെ പങ്കാണ് പരിശോധിക്കുന്നത്. അതിനുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍തന്നെ അത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്താന്‍ കഴിയില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
സംഭവത്തില്‍ സിമിയുടെ പങ്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സ്ഫോടനം നടത്തിയ രീതി പരിശോധിക്കുമ്പോള്‍ സിമിയുടെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നും കിരണ്‍ റിജ്ജു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ച ശേഷം ആയുധങ്ങളുമായി അഞ്ചു സിമി തീവ്രവാദികള്‍ തടവുചാടിയത്. പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെ സഹായത്തോടെ സ്ഫോടനത്തിന് ഇവര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
അല്‍ ഖൊയ്ദ നേതാവ് പാക്കിസ്താനില്‍ കൊല്ലപ്പെട്ടു Story Dated: Saturday, December 6, 2014 03:41ഇസ്ലാമാബാദ്: അല്‍ ഖൊയ്ദയുടെ ആഗോള മേധാവി അദ്നാന് ഷുക്രിജുമയെ പാക്കിസ്താന് സൈന്യം വധിച്ചു. 2009-ല്‍ ന്യൂയോര്‍ക്കിലെ സബ്വേ ട്രെയിന്‍ ആക്രമിച്ച സംഭവത്തില്‍ അമേരിക്ക തെരഞ്… Read More
നടന് രതീഷിന്റെ ഭാര്യ നിര്യാതയായി Story Dated: Saturday, December 6, 2014 05:49തിരുവനന്തപുരം: അന്തരിച്ച സിനിമാ നടന് രതീഷിന്റെ ഭാര്യ ഡയാന രതീഷ്(54) നിര്യാതയായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കള്‍ … Read More
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: അക്രമികളെ തള്ളിപ്പറഞ്ഞ് സി.പി.എം Story Dated: Saturday, December 6, 2014 06:14തിരുവനന്തപുരം: ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്… Read More
ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവ് പിന്‍വലിച്ചു Story Dated: Friday, December 5, 2014 07:53തിരുവനന്തപുരം: ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍… Read More
തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി Story Dated: Saturday, December 6, 2014 03:19ഹസാരിബാഗ്: തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ ധീരജവാന്മാര് അവരുടെ ജീവന് ബലികഴിച്ചും രാജ്യത്തെ സ… Read More