Story Dated: Monday, December 29, 2014 01:09
തിരുവനന്തപുരം : ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘര്‍ വാപസി സംബന്ധമായ പരാതികള്‍ ലഭിച്ചാല്‍ പരിശോധിക്കുമെന്നും വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് രഹസ്യ അജണ്ടയാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
from kerala news edited
via IFTTT