121

Powered By Blogger

Monday, 29 December 2014

സഹീര്‍ മൗലവിക്ക് സ്വീകരണം








സഹീര്‍ മൗലവിക്ക് സ്വീകരണം


Posted on: 29 Dec 2014







ജിദ്ദ: ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കേരളചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൗലവിക്ക് ജിദ്ദ ചാപ്റ്റര്‍ സ്വീകരണം നല്‍കി. ഫോറം ജിദ്ദ ചാപ്റ്റര്‍ വര്‍ക്കിങ് ചെയര്‍മാന്‍ അന്‍വര്‍ വടക്കാങ്ങര അധ്യക്ഷത വഹിച്ചു. നാസര്‍ ചിങ്ങോലി, തോമസ് വൈദ്യന്‍, സുലൈമാന്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. ഷാനവാസ് വണ്ടൂര്‍ ഖിറാഅത്ത് നടത്തി. ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.എച്ച്.എം.മുനീര്‍ നന്ദി പറഞ്ഞു.




അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

Related Posts:

  • മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഷിക്കാഗോയില്‍Posted on: 13 Feb 2015 ഷിക്കാഗോ: മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കാനായി അന്ത്യോഖയില്‍ നിന്നും എഴുന്നെള്ളി വന്ന് 1932-ല്‍ മഞ്ഞിനിക്കരയില്‍ ഖബറടങ്ങിയ പരിശുദ്ധ ഇഗ്‌നാത്… Read More
  • ബിനാമിവേട്ടയ്ക്ക് തൊഴില്‍ വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത നീക്കം ബിനാമിവേട്ടയ്ക്ക് തൊഴില്‍ വാണിജ്യ മന്ത്രാലയങ്ങളുടെ സംയുക്ത നീക്കംPosted on: 13 Feb 2015 ജിദ്ദ: തൊഴില്‍, വാണിജ്യ മന്ത്രാലയങ്ങള്‍ ബിനാമി വേട്ടയ്ക്കും തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ക്കുമെതിരെ നടപടിക്കൊരുങ്ങുന്നു. സംയുക്ത… Read More
  • ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് നവനേതൃത്വം ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് നവനേതൃത്വംPosted on: 13 Feb 2015 മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റായി എന്‍.ഉസ്മാനെയും ജനറല്‍ സെക്രട്ടറിയായി എന്‍.റിയാസിനെയും തിരഞ്ഞടുത്തു. സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ മേല്‍ന… Read More
  • കേഫാക് ലീഗ് പോരാട്ടങ്ങള്‍ കനക്കുന്നു കേഫാക് ലീഗ് പോരാട്ടങ്ങള്‍ കനക്കുന്നുPosted on: 13 Feb 2015 കുവൈത്ത്: കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗില്‍ ഒരു റൗണ്ട് ബാക്കിയിരിക്കെ സി.എഫ്.സി സാല്‍മിയയും, മാക്ക് കുവൈത്തും മുന്നേറുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യംഗ് … Read More
  • സംഗീതനാടക അക്കാദമി നാടകമത്സരം സംഗീതനാടക അക്കാദമി നാടകമത്സരംPosted on: 13 Feb 2015 കൊല്‍ക്കത്ത: കേരള സംഗീതനാടക അക്കാദമി പ്രവാസി മലയാളികള്‍ക്കു വേണ്ടി നടത്തുന്ന അമച്വര്‍ നാടകമത്സരത്തില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള മൂന്ന് നാടകങ്ങള്‍ മാറ്റുരച്ചു.'മനസ്' … Read More