Story Dated: Sunday, December 28, 2014 02:03
പുതുക്കാട്: ജനയുഗം പത്രത്തിന്റെ പുതുക്കാട് ലേഖകനും പുതുക്കാട് പ്രസ് ക്ലബ് സെക്രട്ടറിയുമായ സിജു സ്നേഹപുരത്തിന്റെ ഫോണാണ് പുതുക്കാട് സി.ഐ. പിടിച്ചുവാങ്ങിയത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെ യായിരുന്നു സംഭവം. സ്നേഹപുരത്തെ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച പുല്‍ക്കൂട് അഴിച്ചുമാറ്റുന്നതിനായി നില്‍ക്കുന്നതിനിടെ ജീപ്പിലെത്തിയ എസ്.ഐ. കെ.എസ്. സന്ദീപ് കുറച്ചകലെയായി ജീപ്പ് നിര്‍ത്തി ജീപ്പിനരികിലേക്ക് വിളിച്ചുവരുത്തി അസഭ്യം പറയുകയും മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങുകയുമായിരുന്നു. താന്‍ പത്രക്കാരനാണെന്ന് അറിയിച്ചുവെങ്കിലും തനിക്ക് കഴിയുന്നത് ചെയ്തുകൊള്ളുവാനും പറയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പുതുക്കാട് സി.ഐക്ക് പരാതി നല്കി.
from kerala news edited
via
IFTTT
Related Posts:
ദീപക് വധം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും; ഭാര്യയ്ക്ക് ജോലി പരിഗണനയില്‍ Story Dated: Sunday, April 5, 2015 02:02പെരിങ്ങോട്ടുകര: ജനതാദള്‍ യു നേതാവ് പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെയും കുടുംബം ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെയും നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്… Read More
വിഷുക്കണിയിലും ചീനബന്ധം; ചൈനീസ് കണിക്കൊന്ന വിപണിയില്‍ Story Dated: Friday, April 3, 2015 09:39കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പ… Read More
അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു; സേവനനിരക്ക് വെട്ടിക്കുറച്ചു Story Dated: Friday, April 3, 2015 03:31തൃശൂര്‍: എണ്ണവിലയടക്കം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയെടുത്ത സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു. വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സേവനനിരക്ക് 25 രൂപ… Read More
വിഷുക്കണിയിലും ചീനബന്ധം; ചൈനീസ് കണിക്കൊന്ന വിപണിയില്‍ Story Dated: Friday, April 3, 2015 09:39കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പ… Read More
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു Story Dated: Friday, April 3, 2015 03:31മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ് തകരാറായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത… Read More