Story Dated: Sunday, December 28, 2014 06:13
പാലക്കാട്: കേരള കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയില്‍ നിന്ന് കേരളത്തിലെ ആദ്യത്തെ സാംസ്‌കാരിക സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്‌ഥാന കലാപുരസ്‌ക്കാര വിതരണം ഉദ്‌ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
from kerala news edited
via IFTTT