121

Powered By Blogger

Wednesday, 14 January 2015

വിപണികള്‍ നഷ്ടത്തില്‍: സെന്‍സെക്‌സ് 78 പോയന്റ് താഴ്ന്നു

വിപണികള്‍ നഷ്ടത്തില്‍: സെന്‍സെക്‌സ് 78 പോയന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണികളില്‍ നഷ്ടം തുടരുന്നു. വ്യപാരം ആരംഭിച്ചയുടനെ നേരിയ നേട്ടത്തിലായിരുന്ന വിപണികള്‍ താമസിയാതെ നഷ്ടത്തിലായി. ഒടുവില്‍ 78.91 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് സൂചിക 27346.82ലും 21.85 പോയന്റ് നഷ്ടത്തില്‍ നിഫ്റ്റി സൂചിക 8277.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1262 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1602 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭേല്‍, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, മാരുതി തുടങ്ങിയവ നേട്ടത്തിലും സെസ സ്‌റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

from kerala news edited

via IFTTT

Related Posts:

  • ബോളീവുഡ് പരിപാടികള്‍ ഇനി ട്രിനിഡാഡിലും ടൊബാഗോയിലും ബോളീവുഡ് പരിപാടികള്‍ ഇനി ട്രിനിഡാഡിലും ടൊബാഗോയിലുംഹൈദരാബാദ്: ബോളിവുഡിലെ പരിപാടികള്‍ ട്രിനിഡാഡിലും ടൊബാഗോയിലും വരിക്കാര്‍ക്ക് ലഭ്യമാക്കാന്‍ യപ് ടിവി കരാറിലായി. സൗത്ത് ഏഷ്യന്‍ കണ്ടെന്റ് ആന്റ് ടെലികമ്യൂണിക്കേഷന്‍ സര്‍വ… Read More
  • സെന്‍സെക്‌സ് സൂചികയില്‍ 68 പോയന്റ് നേട്ടം സെന്‍സെക്‌സ് സൂചികയില്‍ 68 പോയന്റ് നേട്ടംമുംബൈ: വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 68.22 പോയന്റ് നേട്ടത്തില്‍ 29448.95ലും നിഫ്റ്റി സൂചിക 15.10 പോയന്റ് നേട്ടത്തില്‍ 8937.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.14… Read More
  • ഇന്ത്യ-യുഎഇ വ്യാപാരങ്ങള്‍ നിരീക്ഷണത്തില്‍ ഇന്ത്യ-യുഎഇ വ്യാപാരങ്ങള്‍ നിരീക്ഷണത്തില്‍ന്യൂഡല്‍ഹി: ഇന്ത്യ-യുഎഇ വ്യാപര ഇടപാടുകള്‍ ഇന്റലിജന്റ്‌സ് ഏജന്‍സി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിലയില്‍ കൃത്രിമം കാണിച്ച് നടത്തുന്ന ഇടപാടുകള… Read More
  • ബോളീവുഡ് പരിപാടികള്‍ ഇനി ട്രിനിഡാഡിലും ടൊബാഗോയിലും ബോളീവുഡ് പരിപാടികള്‍ ഇനി ട്രിനിഡാഡിലും ടൊബാഗോയിലുംഹൈദരാബാദ്: ബോളിവുഡിലെ പരിപാടികള്‍ ട്രിനിഡാഡിലും ടൊബാഗോയിലും വരിക്കാര്‍ക്ക് ലഭ്യമാക്കാന്‍ യപ് ടിവി കരാറിലായി. സൗത്ത് ഏഷ്യന്‍ കണ്ടെന്റ് ആന്റ് ടെലികമ്യൂണിക്കേഷന്‍ സര്‍വ… Read More
  • ലഘുഭക്ഷണം: അന്താരാഷ്ട്ര ബാന്‍ഡുകള്‍ തമ്മില്‍ മത്സരം മുറുകന്നു ലഘുഭക്ഷണം: അന്താരാഷ്ട്ര ബാന്‍ഡുകള്‍ തമ്മില്‍ മത്സരം മുറുകന്നുകൊല്‍ക്കത്ത: ഗുണനിലവാരുമുള്ള പ്രാദേശിക ബ്രാന്‍ഡുകള്‍ കയ്യടക്കിയ പൊട്ടറ്റോ ചിപ്‌സ് ഉള്‍പ്പടെയുള്ള സ്‌നാക്‌സ് വിപണിയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ പുതിയ തന്ത്… Read More