Story Dated: Thursday, January 15, 2015 01:24
തിരുവനന്തപുരം: എന്‍ട്രന്‍സ് പരിഷ്ക്കരണം സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് ആരോപിച്ച് എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ കോലം കത്തിച്ചു. പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കോലം കത്തിച്ചത്. എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി കെ.പി. സന്ദീപ് പ്രസംഗിച്ചു. ജില്ലാപ്രസിഡന്റ് അന്‍വര്‍ഷാ, ജില്ലാസെക്രട്ടറി രാഹുല്‍ രാജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
from kerala news edited
via
IFTTT
Related Posts:
നഗരസഭാ ലൈബ്രറിയുടെ പ്രവര്‍ത്തനം മുരടിക്കുന്നു Story Dated: Saturday, January 31, 2015 02:18നെയ്യാറ്റിന്‍കര: ദിവസവും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് വായനക്കാര്‍ എത്തുന്ന നെയ്യാറ്റിന്‍കര നഗരസഭാലൈബ്രറിയുടെ പ്രവര്‍ത്തനം ശോചനീയം. യോഗ്യതയുള്ള ഒരു ലൈബ്രറിയന്‍ മാത്രമാണു… Read More
പൊന്മുടിയില് പുല്മേട്ടില് തീപിടിത്തം Story Dated: Sunday, February 1, 2015 02:59വിതുര: പൊന്മുടി അപ്പര്‍സാനിട്ടോറിയം മൈതാനത്തിനു താഴെയായി കുളത്തൂപ്പുഴ വനം റെയ്ഞ്ചിലുള്‍പ്പെട്ട പുല്മേട്ടില് തീപിടിത്തമുണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. റെയ്… Read More
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍ Story Dated: Saturday, January 31, 2015 02:18കിളിമാനൂര്‍: പതിനാറുവയസു പ്രായമുള്ള പെണ്‍കുട്ടിയെ വശീകരിച്ച് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളല്ലൂര്‍ മാടപ്പാട് മണ്ണൂര്കോ… Read More
കാറില്‍ കടത്തിക്കൊണ്ടുവന്ന 16 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി Story Dated: Saturday, January 31, 2015 02:18തിരുവനന്തപുരം: കിള്ളിപ്പാലത്ത് കാറില്‍ കടത്തിക്കൊണ്ടുവന്ന നാലുലക്ഷം രൂപ വിലമതിക്കുന്ന 16 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്… Read More
തലയ്ക്കടിയേറ്റ യുവാവ് ആശുപത്രിയില്‍ Story Dated: Sunday, February 1, 2015 02:59പൂന്തുറ: യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെതുടര്‍ന്ന് കമ്പികൊണ്ട് തലയ്ക്കടിയേറ്റ യുവാവ് ആശുപത്രിയില്‍. മര്‍ദിച്ച യുവാവ് പോലീസ് പിടിയില്‍. കമലേശ്വരം ആര്യന്‍കുഴി ക്ഷ… Read More