Story Dated: Thursday, January 15, 2015 12:28

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. പി.പി രാമകൃഷ്ണന് മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. നാല്പതംഗ ജില്ലാ കമ്മിറ്റിയില്‍ ഒരാളെ ഒഴിവാക്കി. അഞ്ചു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എം.ഗിരീഷ്, ചന്തു മാസ്റ്റര്‍, പി.കെ പ്രേംനാഥ്, വിശ്വനാഥന്, പുഷ്പജ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പ്രായാധിക്യം മൂലം എം. കേളപ്പനെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.
from kerala news edited
via
IFTTT
Related Posts:
അയോധ്യയില്‍ 4000 മുസ്ലീമുകളെ മതംമാറ്റുമെന്ന് വി.എച്ച്.പി Story Dated: Wednesday, December 24, 2014 12:12ലഖ്നോ: ഘര്‍ വാപ്പസി ചടങ്ങ് നിര്‍ത്തിവച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും വിശ്വഹിന്ദു പരിഷത്ത്. അടുത്ത മാസം അയോധ്യയില്‍ 4000 മുസ്ലീം വിശ്വാസികളെ ഹിന്ദുമതത്തിലേക്ക് പരിവ… Read More
ചെന്നൈയില്‍ പോലീസുകാരന് ചമഞ്ഞ് കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു! Story Dated: Wednesday, December 24, 2014 12:33ചെന്നൈ: പോലീസുകാരനാണെന്ന വ്യാജേന കോളജ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. പോലീസ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്… Read More
മെല്‍ബണില്‍ ക്രിസ്മസ്സ് പുല്‍ക്കൂട് മല്‍സരം മെല്‍ബണില്‍ ക്രിസ്മസ്സ് പുല്‍ക്കൂട് മല്‍സരംPosted on: 24 Dec 2014 മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ പുല്‍ക്കൂട് മല്‍സരത്തില്‍ സിഡ്നം വാര്‍ഡിലെ ശ്രീ റോയി ജോര്‍ജ്ജ് ഒന്നാം സ്ഥാനം … Read More
ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും 29,30,31 തീയതികളില്‍ ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും 29,30,31 തീയതികളില്‍Posted on: 24 Dec 2014 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം 29,30,31 തീയതികളില്‍ രാവിലെ 10.30-നും, വൈകിട്ട് 6.30-നുമായി ഉപവാസ … Read More
സോമര്‍സെറ്റസെന്റ് തോമസ് ഫൊറോനാ ദേവാലയം ക്രിസ്മസ് കരോള്‍ നടത്തി ന്യൂജേഴ്സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്മസ് രാവുകളെ സമ്പന്നമാക്കുമ്പോള്, ശാന്തിയുടേയും സമാധാ… Read More