121

Powered By Blogger

Wednesday, 14 January 2015

ചരമം - എം.ജെ.ജോണ്‍സണ്‍ (ജര്‍മ്മനി)








ചരമം - എം.ജെ.ജോണ്‍സണ്‍ (ജര്‍മ്മനി)


Posted on: 15 Jan 2015



തിരുവല്ല: രണ്ടാഴ്ച്ച മുമ്പ് ജര്‍മ്മനിയില്‍ അന്തരിച്ച കറ്റോട് മമ്മരപ്പള്ളില്‍ എം.ജെ ജോണ്‍സന്റെ (79) സംസ്‌കാരശുശ്രൂഷകള്‍ ജനവരി 16 ന് രവിലെ 9 മണിക്ക് കറ്റോടുള്ള ഭവനത്തില്‍ ആരംഭിക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് ചാത്തന്‍തറ എടത്തിക്കാവ് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരം നടത്തപ്പെടുന്നതാണ്.

ഭാര്യ: പരേതയായ തിരുവല്ല തോപ്പില്‍കളത്തില്‍ കുടുംബാംഗമായ മറിയാമ്മ ജോണ്‍സണ്‍.

മക്കള്‍: ജിജി ജോണ്‍സന്‍ (അയര്‍ലന്‍ഡ്), എലിസബത്ത് ബലോണ്‍(ജര്‍മ്മനി).

മരുമക്കള്‍: കോതമംഗലം ചേലാത്ത് കുടുംബാംഗമായ ബീമോള്‍ജോണ്‍ (അയര്‍ലന്‍ഡ്).

സഹോദരങ്ങള്‍: തങ്കച്ചന്‍ (കാനഡ), യു.എസ്.എ യിലുള്ള ബാബുജി, സാം, മാത്യു, അനിയന്‍, പരേതരായ ജോയ്, ബാബു, അന്നമ്മ, പൊന്നപ്പന്‍.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ജിജി : 8281361340





വാര്‍ത്ത അയച്ചത് : ജോണ്‍ ചാക്കോ












from kerala news edited

via IFTTT

Related Posts:

  • യാത്രയയപ്പ് നല്‍കി യാത്രയയപ്പ് നല്‍കിPosted on: 04 Apr 2015 കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ അബ്ബാസിയ ഏരിയ അംഗവും മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ ബിജു തരിയന്‍ വാളൂക്കാരന് അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ ന… Read More
  • യുവ വികസന സഭ ഏപ്രില്‍ 17ന്‌ യുവ വികസന സഭ ഏപ്രില്‍ 17ന്‌Posted on: 04 Apr 2015 ദോഹ: പ്രവാസി യുവാക്കളുടെ തൊഴിലും, ജീവിതവും, ഭാവിയും സാമൂഹിക വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസന സഭ ഏപ്രില്‍… Read More
  • പതിനാലാം രാവ് സ്വാഗത സംഘം രൂപീകരിച്ചു കുവൈത്ത്: മാപ്പിള കലാവേദിയുടെ നേതൃത്വത്തില്‍ മെയ് 1 ന് വൈകീട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താനില്‍ നടത്തുന്ന ' പതിനാലാം രാവ് 2015 ' ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കുവൈത്തില്‍ ഇദം… Read More
  • ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കി ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കിപി.പി.ശശീന്ദ്രന്‍Posted on: 04 Apr 2015 വിയന്ന: ബെന്നി ബെഹനാന്‍ എം.എ.എയെയും കുടുംബത്തിനെയും പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഓസ്ട്രിയ യൂണിറ്റ് സ്വീകരണം നല… Read More
  • കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തി കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തിPosted on: 04 Apr 2015 അബുദാബി: കെനിയയിലെ ഗരീസ്സ യൂനിവേഴ്‌സിറ്റിയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എ.ഇ. ഭരണാധിക… Read More