121

Powered By Blogger

Wednesday, 14 January 2015

വെല്‍ഫെയര്‍ കേരള കുവൈത്തിന് നവനേതൃത്വം







കുവൈത്ത്: വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ പുതിയ കാലയളവിലേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തു. പതിനാറു യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 77 അംഗസെന്റര്‍ കൗണ്‍സില്‍ അംഗങ്ങളാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് വെല്‍ഫെയര്‍ കേരള സെക്രട്ടറി കെ.എ.ഷഫീക്ക് നേതൃത്വം നല്‍കി.

പ്രസിഡന്റ് അന്‍വര്‍ സഈദ്, ജന.സെക്രട്ടറിമാര്‍ കൃഷ്ണദാസ്, മജീദ് നരിക്കോടന്‍, ട്രഷറര്‍ ജൈസണ്‍ സാമുവല്‍, വൈ.പ്രസിഡന്റുമാര്‍ അനിയന്‍കുഞ്ഞ്, അബ്ദുറഹ്മാന്‍ കെ. ഡോ.അബ്ദുള്‍ ഫതാഹ്, ഫെമിന കലാം. സെക്രട്ടറിമാര്‍ ലായിക് അഹ്മദ്, സനോജ് പി.ജി, സബീന റസാക്ക്, അന്‍വര്‍ ഷാജി. അസിസ്റ്റന്റ് ട്രഷറര്‍, ഷൗക്കത്ത് അലി, പബ്ലിക് റിലേഷന്‍, അബ്ദുല്ല കാദരി, ജനസേവനം ഖലീലുറഹ്മാന്‍, മെംബേഴ്‌സ് വെല്‍ഫെയര്‍, അബ്ദുറസാക്ക് പി.പി. സാമൂഹികം മുജീബുള്ള, റിഹാബിലിറ്റേഷന്‍, ഗഫൂര്‍ എം.കെ. കായികം, വിനോദ് പെരേര കല, ഫാസല്‍ വിന്നേഴ്‌സ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു അംഗങ്ങള്‍ റഷീദ് ഖാന്‍, മൊയ്ദു കെ, ദിവാകരന്‍ ദേവദത്തന്‍, വര്‍ദ അന്‍വര്‍, മഞ്ചു മോഹന്‍, നവമണി, വഹീദ ഫൈസല്‍.





വാര്‍ത്ത അയച്ചത് : അന്‍വര്‍ ഷാജി










from kerala news edited

via IFTTT

Related Posts:

  • കേരള റൈറ്റേഴ്‌സ് ഫോറം സാഹിത്യ ചര്‍ച്ചാസമ്മേളനം നടത്തി ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ … Read More
  • സ്‌നേഹസംഗമം നടത്തി സ്‌നേഹസംഗമം നടത്തിPosted on: 20 Dec 2014 ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദി ഖത്തര്‍ ദേശീയ ദിനാഘോഷം രുമൈല ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷന്‍ സെന്ററിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു, ഹോസ്പിറ്റല്‍ സി ഇ ഒ മസൂദ് ഇബ്രാഹിം ആദം പര… Read More
  • മഹിമ ഫാമിലി നൈറ്റ് മഹിമ ഫാമിലി നൈറ്റ്Posted on: 19 Dec 2014 ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ ഫാമിലി നൈറ്റും ഗ്രാജുവേഷന്‍ സെറിമണിയും ഡിസംബര്‍ 20ന് വൈകീട്ട് 7 മണിക്ക് നടക്കുന്നതാണെന്ന് പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍, സെക്രട്ടറി ഡോ.… Read More
  • രക്തസാക്ഷി ദിനവും ഓര്‍മ്മപ്പെരുന്നാളും രക്തസാക്ഷി ദിനവും ഓര്‍മ്മപ്പെരുന്നാളുംPosted on: 19 Dec 2014 ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈക്‌സ് സെന്റ് മേരീസ് ഇടവക മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിദിനവും വാകത്താനത്തു വള്ളിക്കാട്ടു കബറടങ്ങിയിരിക്കുന്ന ഗീവര്‍ഗീസ് പ്രഥമന്‍ ബാ… Read More
  • കലണ്ടര്‍ പ്രകാശനം ചെയ്തു കലണ്ടര്‍ പ്രകാശനം ചെയ്തുPosted on: 19 Dec 2014 അക്രബിയ്യ കെ.എം.സി.സി പുറത്തിറക്കിയ 2015 വര്‍ഷത്തേക്കുള്ള മള്‍ട്ടികളര്‍ കലണ്ടറിന്റെ പ്രകാശനം മുസ്തഫാ കമാല്‍ കോതമംഗലത്തിനു നല്‍കി സൗദി നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് പി.പ… Read More