Story Dated: Thursday, January 15, 2015 09:49

സിഡ്നി: ഇരുപത് വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ നിന്ന് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ (38) വിരമിക്കുന്നു. എല്ലാ മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നതായി വ്യാഴാഴ്ചയാണ് ലീ പ്രഖ്യാപിച്ചത്. 2012 ജൂലായ് മുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ലീ വിട്ടുനില്‍ക്കുകയാണ്. ട്വന്റി20, ഐ.പി.എല്‍, ഓസ്ട്രേലിയന്‍ ആഭ്യന്തര മത്സരങ്ങളിലും ലീ കളിച്ചുവരികയായിരുന്നു. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ്, ഓസ്ട്രേലിയന്‍ ട്വന്റി20 ക്ലബായ സിഡ്നി സിക്സേഴ്സ് എന്നിവയുടെ കളിക്കാരനുമായിരുന്നു ലീ.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലീ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയയ്ക്കു വേണ്ടി 76 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റുകള്‍ ലീ നേടിയിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
സഹപാഠിയുമായുള്ള അടുപ്പം അമ്മ ചോദ്യം ചെയ്തു; മകള്‍ പത്താം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി Story Dated: Wednesday, January 21, 2015 04:18ബംഗളൂരു: ക്ലാസ് കട്ട് ചെയ്ത് സഹപാഠിക്കൊപ്പം കറങ്ങിയത് ചോദ്യം ചെയതതിന് പതിനഞ്ചുകാരി പത്താം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. അമ്മ വഴക്ക് പറഞ്ഞതിലെ അമര… Read More
ഐഎസിന്റെ കടുത്ത ശിക്ഷ; ഇറാഖില്‍ വിദ്യാ സമ്പന്നകള്‍ ഭീതിയില്‍ Story Dated: Wednesday, January 21, 2015 03:56ജനീവ: ഇസ്ളാമിക നിയമങ്ങള്‍ മുന്‍ നിര്‍ത്തി കടുത്ത ശിക്ഷ നടപ്പാക്കുന്ന ഐഎസ് നിയന്ത്രിത പ്രദേശങ്ങളില്‍ വിദ്യാസമ്പന്നകളായ സ്ത്രീകള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍. വിദ്യാഭ്യാസം നേടി… Read More
യു.എസില്‍ അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് ഒമ്പതുമാസം പ്രായമുള്ള കുട്ടി മരിച്ചു Story Dated: Wednesday, January 21, 2015 03:54ന്യുയോര്‍ക്ക്: അമേരിക്കയില്‍ അഞ്ചു വയസ്സുകാരന്റെ കയ്യിലിരുന്ന തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് ഒമ്പതു മാസം പ്രായമുള്ള സഹോദരന് മരിച്ചു. മിസ്സൗറിയില്‍ ബുധനാഴ്ചയാണ് സംഭ… Read More
തമിഴ്നാട്ടില്‍ വനിതാ കോണ്‍സ്റ്റബിള്‍ സ്വയം വെടിവച്ച് മരിച്ചു Story Dated: Wednesday, January 21, 2015 04:20മധുര: കുടുംബ വഴക്കിനെ തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ പോലീസ് സ്റ്റേഷനില്‍ സ്വയം വെടിവച്ചുമരിച്ചു. തമിഴ്നാട്ടിലെ നഗുനാകുളം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളായ… Read More
വൈദ്യൂതി പോസ്റ്റിലെ തീപ്പൊരി കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരുക്ക് Story Dated: Wednesday, January 21, 2015 03:54കാഞ്ഞങ്ങാട് : വൈദ്യൂതി പോസ്റ്റില്‍ നിന്നും തീപ്പൊരി വീഴുന്നത് കണ്ട് പേടിച്ചോടിയ വീട്ടമ്മക്ക് വീണ് പരുക്ക്. കാഞ്ഞങ്ങാട് സ്വദേശി ദാമോദരന്റെ ഭാര്യ ലീല (45) യ്ക്കാണ്… Read More