Story Dated: Thursday, January 15, 2015 01:24
തിരുവനന്തപുരം: കോടതിയില്‍ നിന്ന് ജാമ്യമെടുത്തശേഷം മുങ്ങി നടന്ന മോഷണക്കേസിലെ പ്രതിയെ ആറു വര്‍ഷങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളജ് പോലീസ് പിടികൂടി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ ഗുണ്ടുകാട് ടി.സി. 1027 ല്‍ താമസം അനി എന്നുവിളിക്കുന്ന അനില്‍കുമാറാണ് പിടിയിലായത്.
2009 ല്‍ ഗൗരീശപട്ടത്തെ മോഹനന്‍നായരുടെ വീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കോടതിയെ കബളിപ്പിച്ച് മുങ്ങി നടന്നത്. ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ കേസന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. മെഡിക്കല്‍കോളജ് സി.ഐ. ഷീന്‍തറയിലിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ. വിക്രമന്, എസ്.പി.ഒ. വിജയബാബു, സി.പി.ഒ. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
from kerala news edited
via
IFTTT
Related Posts:
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ പരിസമാപ്തി Story Dated: Saturday, March 7, 2015 01:53തിരുവനന്തപുരം: ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ ക്ഷേത്രച്ചടങ്ങുകളോടെ ഇന്നലെ പരിസമാപ്തിയായി. പൊങ്കാലദിനം രാത്രി 8… Read More
പാച്ചല്ലൂര്‍ പൊങ്കാലക്ക് ഭക്തജനപ്രവാഹം Story Dated: Saturday, March 7, 2015 01:53തിരുവല്ലം: പാച്ചല്ലൂര്‍ ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ നേര്ച്ചത്തൂക്കത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പൊങ്കാലക്ക് ഭക്തജനപ്രവാഹം. രാവിലെ 10.30 ന് ക്ഷേത്രപൂജാരി കെ. തങ്കപ്പന്… Read More
ആറ്റുകാല്‍ ഭക്തര്‍ക്ക് കുടിവെള്ളമെത്തിച്ച് ഫയര്‍ ഫോഴ്സും വാട്ടര്‍ അഥോറിട്ടിയും Story Dated: Friday, March 6, 2015 03:03തിരുവനന്തപുരം: പൊങ്കാലര്പ്പിക്കാനെത്തിയ ഭക്തര്‍ക്ക് കുടിവെള്ളത്തിനു മുട്ടുണ്ടായില്ല. നഗരത്തില്‍ 1300 പുതിയ ടാപ്പുകളാണ് വാട്ടര്‍ അഥോറിട്ടി പൊങ്കാലയ്ക്കെത്തിയ ഭക്തര്‍ക്കായി… Read More
കുടുംബശ്രീ കഫേ എം.എല്‍.എ ഹോസ്റ്റലില്‍ Story Dated: Saturday, March 7, 2015 01:53തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്വാദിഷ്ടമായ നാടന്‍ഭക്ഷണം തയ്യാറാക്കി വിപണനം നടത്തുന്ന കഫേ എം.എല്‍.എ ഹോസ്റ്റലിലും ആരംഭിച്ചു. മന്ത്രി എം.കെ മുനീറിന്റെ സാന്നിദ്ധ്… Read More
തൂക്ക് തേന്‍ തുമ്പിയുടെ കുത്തേറ്റ് 14 തൊഴിലാളികള്‍ക്ക് പരുക്ക് Story Dated: Saturday, March 7, 2015 01:53വെഞ്ഞാറമൂട്: തൂക്ക് തേന്തുമ്പിയുടെ കുത്തേറ്റ് 14 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്. പുല്ലംപാറ പഞ്ചായത്ത് ചുള്ളാണം മുക്കുടില്‍ വാര്‍ഡ് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ… Read More